കേരള സര്‍ക്കാരിന്റെ ഡ്രീം കേരള പദ്ധതി, പ്രവാസി മലയാളി ഫെഡറേഷന് പങ്കാളിത്തം ഉറപ്പാക്കും
July 5, 2020 , പി.പി. ചെറിയാന്
ന്യൂയോര്‍ക്ക്: കേരള സര്‍ക്കാരിന്റെ പുതിയ സ്കീമായ ഡ്രീം കേരള പദ്ധതി മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാന സര്‍ക്കാരിന്റെ വികസനവും ലക്ഷ്യമിട്ട് പ്രവാസികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ആശയങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു 100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കി തുടങ്ങുകയാണ്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും ചീഫ് സെക്രട്ടറി അടങ്ങുന്ന ഒരു ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഇതുമായി ബന്ധപെട്ടു നിലവില്‍ വന്നിട്ടുണ്ട്.
പരിചയ സമ്പത്തും പല തുറകളില്‍ വൈദഗ്ദ്യം നേടിയവരും പല പ്രൊജെക്ടുകളും കൈകാര്യം ചെയ്തവരാണ് മിക്ക പ്രവാസികളും. ഈ പ്രതിസന്ധി ഘട്ടത്തില്‍ അതിനെ അവസരമാക്കി മാറ്റാനും പുനരവധിവാസത്തെ കുറിച്ച് ചിന്തിക്കുന്ന എല്ലാ പ്രവാസികളും ഇതില്‍ പങ്കാളികള്‍ ആകുന്നതിനു പ്രേത്യകം താല്പര്യമെടുക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ ഭാരവാഹികള്‍ അഭ്യര്ത്തിച്ചു.
പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ സംഘടന പ്രസ്തുത പദ്ധതിയിലേക്ക് ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പികുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു കേരള സംസ്ഥാന സര്‍ക്കാരിലേക്ക് ഔദ്യോധികമായി സമര്‍പ്പിക്കുന്നതാണെന്ന് ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം പറഞ്ഞു.
അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ saleemmp99@yahoo.com എന്ന ഈമെയിലില്‍ ജൂലൈ 12 നു മുന്‍പ് അയക്കേണ്ടതാണ്. നിങ്ങളുടെ പൂര്‍ണ വിവരവും സംഘടന പ്രാതിനിധ്യവും പ്രതിപാദിക്കാന്‍ താല്പര്യപ്പെടുന്നു.
എം പീ സലീം
ഗ്ലോബല്‍ പ്രസിഡണ്ട്
+974-55212404 (Qatar)
ജോസ് മാത്യു പനച്ചിക്കല്‍
ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍
+43 676 4149239 (Austria)
വര്‍ഗീസ് ജോണ്‍
ഗ്ലോബല്‍ സെക്രട്ടറി
+44 7714 160747 (UK)
സ്റ്റീഫന്‍ കോട്ടയം
ഗ്ലോബല്‍ ട്രഷറര്‍
+966 55 597 1066 (Saudi Arabia)
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
ഫോമാ പൊതുയോഗത്തിന് സൂമിൽ തുടക്കം കുറിച്ചു
ഫോമാ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ നിർവഹിച്ചു
ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന് തുടക്കം കുറിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ജേഴ്സി പ്രോവിന്‍സ് നിലവില്‍ വന്നു
കൾച്ചറൽ ഫോറം ശരീര ഭാരം കുറക്കൽ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 24 ശനിയാഴ്ച
വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ പ്രോവിന്‍സ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ഓർമയിലെ കർക്കിടക കാഴ്ചകൾ.. ഭാഗം 7
ലക്ഷ്യം തെറ്റിയ ഫൊക്കാന – 4
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 5)
വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 16 -മുതല്‍ 25-വരെ ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍
കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത
കെ.സി.എസ് യുവജനോത്സവം: ഡാനിയേല്‍ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിംഗ് സ്റ്റാര്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാളും, ഇടവക ദിനാചരണവും
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി
ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം
ഇന്ത്യയില്‍ കോവിഡ്-19 വ്യാപകമാകുന്നു, ഒറ്റ ദിവസം കൊണ്ട് 687 പേര് മരിച്ചു, രോഗം ബാധിച്ചവര്‍ പത്ത് ലക്ഷത്തിനു മുകളില്‍
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്പ്രവര്ത്തനോദ്ഘാടനം
മേരി തോമസ് ന്യുയോര്‍ക്കില്‍ നിര്യാതയായി
Leave a Reply