Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    പ്രോപ്പർട്ടി ടാക്സ് 8 ശതമാനമായി ഉയർത്തുന്നത് പരിഗണിച്ചെക്കാം: ഹാരിസ് കൗണ്ടി   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****   

ലാനയുടെ കാവ്യ സം‌വാദവും കവിയരങ്ങും ജൂലൈ 12-ന്

July 5, 2020 , ബിന്ദു ടിജി

സാഹിത്യ പ്രേമികൾക്കായി ലാന കാവ്യ സംവാദവും കവിയരങ്ങും ഒരുക്കുന്നു. പരിപാടിയിൽ പുതു കവിതയുടെ വഴികളിൽ ഇന്ന് മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ കവി സെബാസ്റ്റ്യൻ പങ്കെടുക്കും. കവികൾക്ക് സ്വന്തം കവിത അവതരിപ്പിക്കാൻ അവസരമുണ്ടാകുന്നതാണ്. മൂന്നു മിനിറ്റിൽ കവിയാത്ത അവതരണമാണ് പ്രതീക്ഷിക്കുന്നത്. സൂം പ്ലാറ്റ് ഫോമിലൂടെ ജൂലൈ 12 നു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബിന്ദു ടിജി യെ പേരുകൾ അറിയിക്കുക. ഫോൺ : 916-705-8568.

Zoom Details:

Topic: ലാന കവിയരങ്ങ്
Time: Jul 12, 2020 09:00 AM Central Time (US and Canada)
Meeting ID: 839 4973 4311

Dial by your location
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)

ലാന പ്രസിഡണ്ട് : ജോസൻ ജോർജ്ജ്
ലാന സെക്രട്ടറി : അനിലാൽ ശ്രീനിവാസൻ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top