Flash News

ഏലിയാമ്മ (100) ഡാളസില്‍ നിര്യാതയായി

July 7, 2020 , രാജു തരകന്‍

ഡാളസ്: വട്ടമാക്കല്‍ പരേതനായ വി.എം വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (100) ഡാളസില്‍ മസ്കീറ്റ് സിറ്റിയില്‍ നിര്യാതയായി. പരേത പുളിക്കീഴ് വളഞ്ഞവട്ടംകടവ് തോണിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: കുഞ്ഞമ്മ, അക്കമ്മ, ലാലമ്മ, മാത്തുക്കുട്ടി, കുഞ്ഞുമോള്‍, റോസമ്മ.

മരുമക്കള്‍: ശാമുവേല്‍കുട്ടി, മോനിച്ചന്‍, ജെസി, സജി, പ്രസാദ്, പരേതനായ അനിയന്‍കുഞ്ഞ്.

പൊതുദര്‍ശനം ഗാര്‍ലന്റ് ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ (IPC Hebron, 1751 Wall Street, Garland, TX 75041) ജൂലൈ 10 വെള്ളിയാഴ്ച 7 മണി മുതല്‍ 9 മണി വരേയും, സംസ്കാര ശുശ്രൂഷ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമിലും (New Hope Funeral Home, 500 US 80, Sunnywale, TX).

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്തുക്കുട്ടി 214 693 9587.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top