തിരുവനന്തപുരം നഗരം കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തെ നിരവധിപ്രദേശങ്ങളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നു. ഇപ്പോള്‍ ഇടപ്പള്ളിയും ലിസ്റ്റില്‍ ഇടം പിടിച്ചു. കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന് നമ്പര്‍ 34 കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടപ്പള്ളി ലുലുമാള്‍ താത്ക്കാലികമായി അടച്ചു. ഈ വാര്‍ഡിലെ ഒരു ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥീകരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചത്.
അതേ സമയം കൊവിഡ് രോഗികള്‍ ഉയരുന്ന എറണാകുളം ജില്ലയിലെ നിയന്ത്രിത മേഖലകള്‍ പുതുക്കി നിശ്ചയിച്ചു. ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും പൂര്‍ണമായും നിയന്ത്രിത മേഖലയാക്കി. ചെങ്ങമനാട് പഞ്ചായത്ത് വാര്‍ഡ് 14, കരുമാല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 4, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന് 35, ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് 4, എടത്തല പഞ്ചായത്ത് വാര്‍ഡ് 2, വാഴക്കുളം പഞ്ചായത്ത് വാര്‍ഡ് 19, നീലീശ്വരം പഞ്ചായത്ത് വാര്‍ഡ് 13, വടക്കേക്കര പഞ്ചായത്ത് വാര്‍ഡ് 15, കൊച്ചി കോര്പ്പറേഷന് വാര്‍ഡ് 66, ദൊരൈസ്വാമി അയ്യര്‍ റോഡ് എന്നിവയാണ് ജില്ലയിലെ മറ്റു നിയന്ത്രിത മേഖലകള്‍.
കൊച്ചി കോര്പ്പറേഷന് വാര്‍ഡ് 27 പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്നലെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആലുവ നഗരസഭയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ആലുവ മാര്‍ക്കറ്റില്‍ മാത്രം 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചി നഗരത്തില്‍ സ്വകാര്യ ഏജന്‍സിയുമായി സഹകരിച്ച് നിയന്ത്രിത മേഖലകള്‍ നഗസഭ അണുവിമുക്തമാക്കി. നഗരത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. എങ്കിലും ആശങ്ക ഒഴിയുന്നില്ലെന്നും മേയര്‍ സൗമിനി ജെയിന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം എറണാകുളം എസ്ആര്‍വി സ്കൂളിലെ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്ത കെമിസ്ട്രി അദ്ധ്യാപികക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അദ്ധ്യാപകര്‍ ക്വാറന്റീനിലാണ്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കലിഫോർണിയയില്‍ ആയിരങ്ങൾ പങ്കെടുത്ത സംഗീത പരിപാടി
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
കോവിഡ്-19 രോഗി വെന്റിലേറ്ററില്‍ പ്രസവിച്ചു, ഭാര്യയുടെ ആരോഗ്യനിലയില്‍ ആശങ്കയോടെ ഭര്‍ത്താവ്
കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും
കോവിഡ്-19 വ്യാപനം: പത്തനംതിട്ടയില്‍ മാമ്മോദീസാ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു, ചടങ്ങില്‍ പങ്കെടുത്ത എല്ലാവരേയും നിരീക്ഷണത്തിലാക്കി
സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കോവിഡ്-19 സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുന്നു
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
കേരളത്തില്‍ മദ്യ വില്പന ഓണ്‍ലൈനിലൂടെ ആകാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
സിഎഎയുടെ പേരില്‍ പാക് ഐഎസ്ഐയും അല്‍ ഖ്വയ്ദയും ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കോവിഡ്-19 വ്യാപനം രൂക്ഷമാകുമ്പോഴും നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറു ശതമാനം ഹാജര്‍
പ്രതിരോധ, വ്യോമയാന, ഒൗഷധ മേഖലകളില്‍ നൂറുശതമാനം വിദേശ നിക്ഷേപം വരുന്നു
കോവിഡ്-19 പ്രതിരോധ രംഗത്തെ വൊളണ്ടിയര്‍മാരുടെ സേവനം സ്തുത്യര്‍ഹമെന്ന് മുഖ്യമന്ത്രി
കോവിഡ്-19 വാക്സ്റ്റിന് വിതരണത്തിന്റെ പകുതിയും സമ്പന്ന രാജ്യങ്ങള്‍ കൈക്കലാക്കിയെന്ന് റിപ്പോര്‍ട്ട്
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Leave a Reply