ഡാനിയേല്‍ ലൂവിസ് ലീയുടെ വധശിക്ഷ നടപ്പാക്കി, 17 വര്‍ഷത്തിനുശേഷം ശിക്ഷ നടപ്പാക്കിയ ആദ്യ ഫെഡറല്‍ തടവുകാരന്
July 15, 2020 , പി.പി. ചെറിയാന്
ഇന്‍ഡ്യാന: പതിനേഴു വര്‍ഷത്തിനു ശേഷം വീണ്ടും ഫെഡറല്‍ തടവുകാരന് വധശിക്ഷ. ജൂലൈ 14 രാവിലെ 8:30നാണ് ഡാനിയേല്‍ ലൂവിസ് ലീ (47) യുടെ വധശിക്ഷ ഇന്‍ഡ്യാന ഫെഡറല്‍ ജയിലില്‍ നടപ്പാക്കിയത്.
ജൂലൈ 13 തിങ്കളാഴ്ചയാണ് വധശിക്ഷക്ക് തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജില്ലാ ഫെഡറല്‍ കോടതി വധശിക്ഷ തല്ക്കാലം മാറ്റിവച്ച് ഉത്തരവിട്ടു. മാരകമായ വിഷം കുത്തിവയ്ക്കുന്നത് പ്രതിക്കു കൂടുതല്‍ വേദനയുണ്ടാക്കും എന്ന വാദം അംഗീകരിച്ചായിരുന്നു തല്ക്കാലിക സ്റ്റേ.
എന്നാല്‍ രാത്രി വളരെ വൈകി ചേര്‍ന്ന സുപ്രീം കോടതി പ്രതിയുടെ ശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച 2 മണിക്ക് ഉത്തരവ് പുറത്തുവന്നതിനുശേഷം രാവിലെ 8 മണിക്കു തന്നെ വിഷ മിശ്രിതം കുത്തിവച്ചു മരണം ഉറപ്പാക്കി. വധശിക്ഷയ്ക്കെതിരെ ജയിലിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
അവസാനമായി പ്രതി പറഞ്ഞത്. ഞാന്‍ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആരേയും കൊലപ്പെടുത്തിയിട്ടില്ല. നിങ്ങള്‍ ഒരു നിരപരാധിയെയാണ് വധിക്കുന്നത് എന്നായിരുന്നു.1986 ല്‍ തോക്ക് വ്യാപാരിയായ വില്യം ഫെഡറിക്ക് മുള്ളര്‍, ഭാര്യ നാന്‍സി ആന്‍, എട്ടു വയസ്സുള്ള മകള്‍ സാറാ എന്നിവരെ കൊലപ്പെടുത്തിയ കേസ്സിലാണ് ഫെഡറല്‍ കോടതി ഡാനിയേലിനെ വധശിക്ഷക്ക് വിധിച്ചിരുന്നത്.
20 വര്‍ഷം ജയിലില്‍ വധശിക്ഷ കാത്തു കഴിയവെ നിരവധി അപ്പീലുകള്‍ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയിരുന്നുവെങ്കിലും എല്ലാം തള്ളികളയുകയായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2003 ല്‍ യുഎസ് പട്ടാളക്കാരി ട്രേയ്സി മെക്ബേര്‍ഡിനെ മറ്റൊരു പട്ടാളക്കാരന് ലൂയിസ് ജോണ്‍ ജൂനിയര്‍ വധിച്ച കേസില്‍ പ്രതിയുടെ ലൂയിസിന്റെ വധശിക്ഷയാണ് അവസാനമായി നടപ്പാക്കിയ ഫെഡറല്‍ ശിക്ഷ.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
തമിഴ്നാട് എന്‍എല്‍സി തെര്‍മല്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര് മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു
മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഷിക്കാഗോ ഒരുക്കുന്ന ഇറ്റലി, റോം, വത്തിക്കാന്‍, അസീസ്സി ടൂര്‍ നവംബര്‍ 16,17 തീയതികളില്‍
ഡോ. എബ്രഹാം സുനിൽ ലിങ്കൺ (47) നിര്യാതനായി
നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്സിയില്‍
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടുപോയ പ്രതി ഏറുമുട്ടലില് വെടിയേറ്റു മരിച്ചു
അള്‍ഡിമര്‍ – ഫ്ളോറിഡയില്‍ കോവിഡ് 19 മൂലം മരിക്കുന്ന നാലാമത്തെ ഷെരീഫ്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വെന്ഷന്ജൂണ് 14,15,16,17 തീയതികളില്‍ ഷിക്കാഗോയില്‍
റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വന്ഷന് ജൂണ്‍ 14, 15, 16, 17 തീയതികളില്‍ ഷിക്കാഗോ സിറോ മലബാര്‍ കാത്തീഡ്രലില്‍
ബര്‍ഗൻ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സുവിശേഷ യോഗം ഒക്ടോബര്‍ 16, 17 തീയതികളില്‍
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ മെയ് 16,17 തീയതികളില്‍
ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 16,17 തീയതികളില്‍
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്വന്ഷന് – ജൂണ്‍ 16, 17 തിയ്യതികളില്‍; റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്ക്കോപ്പ പ്രസംഗിക്കുന്നു
ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ മെയ് 16,17 തീയതികളില്‍
റാഞ്ചി പള്ളിയില്‍ 17 വിദേശികളുമായി ഒളിച്ചിരുന്ന മലേഷ്യന്‍ യുവതി ഝാര്‍ഖണ്ഡിലെ ആദ്യത്തെ കൊവിഡ്-19 കേസ്
ആവേശത്തിരയിളക്കി മാഗ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16,17 തീയതികളില്‍
മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16,17 തീയതികളില്‍
Leave a Reply