പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗലോദയം അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് ആറു മണിയോടെ വെള്ളൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. ശവസംസ്ക്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10 ന് നടക്കും.
പിറവത്തിനടുത്ത് വെള്ളൂരാണ് സുധാകറിന്റെ സ്വദേശം. മുട്ടത്തു വർക്കിയുടെ നോവൽ രചനാ രീതിയിലൂടെ മലയാള മനോരമ, മംഗളം പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളിലൂടെയാണ് സുധാകർ മംഗളോദയം (സുധാകര്‍ പി നായര്‍) വായനക്കാരുടെ പ്രിങ്കരനായ എഴുത്തുകാരനായി മാറുന്നത്. നിരവധി നോവലുകളും, സീരിയലുകളും എഴുതിയിട്ടുണ്ട്. ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയ്തു.
പത്മരാജന്റെ കരിയിലകാറ്റുപോലെ സുധാകരന്റെ കഥയായിരുന്നു. 1985ൽ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതാണ്. ഞാൻ ഏകനാണ്, വസന്തസേന, കരിയിലക്കാറ്റു പോലെ, കരിമ്പ് എന്നിവ സിനിമകളായി. ചിറ്റ, ചാരുലത, ഗൃഹപ്രവേശം, നീലക്കടമ്പ്, തുലാഭാരം, കുടുംബം, സുമംഗലി, എന്നിവ പ്രധാന രചനകളാണ്. ‘നന്ദിനി ഓപ്പോൾ’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു. ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും.
പാദസ്വരം, നന്ദിനി ഓപ്പോള്, അവള്, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാല്, വസന്തസേന, ഹംസതടാകം, വേനല്‍വീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങള്‍, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവില്‍, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആള്‍ത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.
സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യ ആസ്വാദനത്തിന്റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയര്‍ത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിനിമാ സീരിയല്‍ നടന് അനില്‍ മുരളി അന്തരിച്ചു
മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാർത്തോമ്മ അന്തരിച്ചു
സിബി പന്തിരുവേലിൽ യുഎസിൽ നിര്യാതനായി
ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന് ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും
ഡോ. ജോണ്‍ പി ലിങ്കന്റെ സംസ്കാരം ശനിയാഴ്ച
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
സുശാന്തിന്റെ ശരീരം മാത്രമേ ഇല്ലാതായുള്ളൂ, ആത്മാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം എന്റെ ഗര്‍ഭപാത്രത്തിലൂടെ പുനര്‍ജ്ജനിക്കും: രാഖി സാവന്ത്
സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
ബാബ്റി മസ്ജിദ് പൊളിക്കൽ കേസിലെ എല്ലാ നിയമനടപടികളും ഇന്ന് അവസാനിക്കും, പ്രതികൾ സിബിഐ കോടതിയിൽ രേഖാമൂലം മറുപടി നൽകും
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യന്നു: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
പത്മനാഭ സ്വാമി ക്ഷേത്രവിധി ഒരു വിജയമല്ല, മറിച്ച് അനുഗ്രഹമാണെന്ന് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം
സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? കാണുക നമസ്കാരം അമേരിക്ക ശനിയാഴ്ച 11 മണിക്ക്
ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും, തൊഴില്‍ നഷ്ടങ്ങളുടെ പെരുമഴയും
വകുപ്പ് മന്ത്രിമാരെ ഒഴിവാക്കാനുള്ള ശ്രമത്തിന് തിരിച്ചടി, റൂള്‍സ് ഓഫ് ബിസിനസിനെതിരെ ഘടക കക്ഷി മന്ത്രിമാര്‍
തോട്ടം തൊഴിലാളി സമരം: സര്‍ക്കാര്‍ തോട്ടമുടമകള്ക്കൊപ്പം, പരിഹാരം നീണ്ടുപോകുന്നു, തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നു
പ്രശസ്ത സംവിധായകനും ഛായാഗ്രഹനുമായ എ. വിന്‍സെന്റ് അന്തരിച്ചു
അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കോവിഡ്-19 പോസിറ്റീവ്, രണ്ടു പേരും നാനാവതി ആശുപത്രിയില്‍
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 28 ശനിയാഴ്ച; റോജി ജോണ്‍ എം.എല്‍.എ, ജേക്കബ് തോമസ് ഐ.പി.എസ്, വര്‍ഗീസ് ജോര്‍ജ് മുഖ്യാതിഥികള്‍
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ പുരസ്ക്കാരം: സൈമണ്‍ കോട്ടൂര്‍ ആദ്യ സ്പോണ്സര്
സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, പൊമ്പാനോ ബീച്ച്, സൗത്ത് ഫ്ളോറിഡ പള്ളി പെരുന്നാള്‍ ഏപ്രില്‍ 11,12 തീയതികളില്‍
ഗുരുദേവ ജയന്തി , ഓണാഘോഷം ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍
Leave a Reply