Flash News

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ജൂലൈ 17, 2020)

July 17, 2020 , .

അ​ശ്വ​തി : പ​ണം കു​റ​ച്ചു കൊ​ണ്ട് ക​രാ​റു ജോ​ലി ഏ​റ്റെ​ടു​ക്ക​രു​ത്. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

ഭ​ര​ണി : ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​യ്ക്കും. കു​ടും​ബ ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

കാ​ര്‍ത്തി​ക : അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ര്‍ദ്ദേ​ശം സ്വീ​ക​രി​യ്ക്കും.

രോ​ഹി​ണി : ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​യ്ക്കും.

മ​ക​യി​രം : മ​നോ​ധൈ​ര്യം കു​റ​യും. അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​യ്ക്കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.

തി​രു​വാ​തി​ര : പു​തി​യ വ്യാ​പാ​ര​ത്തി​ന് ആ​ശ​യ​മു​ദി​യ്ക്കും. നേ​ര്‍ന്നു​കി​ട​പ്പു​ള​ള വ​ഴി​പാ​ടു ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു​ല​ഭി​യ്ക്കും.

പു​ണ​ര്‍തം : വ്യ​വ​സാ​യം ന​വീ​ക​രി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. അ​ര്‍ഹ​മാ​യ അം​ഗീ​കാ രം ​ല​ഭി​യ്ക്കും. ദേ​ഹ​ക്ഷീ​ണം വ​ര്‍ദ്ധി​യ്ക്കും.

പൂ​യ്യം : സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. അ​ജ്ഞാ​ത സ​ന്ദേ​ശം മ​നോ വി​ഷ​മ​മു​ണ്ടാ​ക്കും. യാ​ത്രാ​വേ​ള​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ടും.

ആ​യി​ല്യം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ ന്‍ ​അ​വ​സ​ര​മു​ണ്ടാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.

മ​കം : ബ​ന്ധു​സ​ഹാ​യം ഉ​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ക്കു വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും. ഓ​ര്‍മ്മ​ശ​ക്തി​യു​ണ്ടാ​കും.

പൂ​രം : ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു​ല​ഭി​യ്ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ പ്രാ​പ്തി നേ​ടും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലു​ള​ള അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കും.

ഉ​ത്രം : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഐ​ശ്വ​ര്യ​വും ബ​ന്ധു​ഗു​ണ​വും പ്ര​താ​പ​വും ഉ​ണ്ടാ​കും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു ​ന​രാ​ലോ​ചി​യ്ക്കും.

അ​ത്തം : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും. കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. അ​വ​ത​ര​ണ ശൈ​ലി​യി​ല്‍ പു​തി​യ ആ​ശ​യ​മു​ണ്ടാ​കും.

ചി​ത്ര : അ​സ​മ​യ​ങ്ങ​ളി​ലു​ള​ള യാ​ത്ര ഉ​പേ​ക്ഷി​യ്ക്ക​ണം. ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. ജീ​വിത​പ​ങ്കാ​ളി​യു​ടെ ആ​ശ്വാ​സ​വ​ച​ന​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.

ചോ​തി : അ​വ​ഗ​ണി​യ്ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും. സാ​മ്പ​ത്തി​ക​ക്ര​യ​വി ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണം.

വി​ശാ​ഖം : ക​ടം കൊ​ടു​ക്ക​രു​ത്. മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. സ​ന്താ​സം​ര​ക്ഷ​ണ​മു​ണ്ടാ കും. ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ നേ​ര്‍ന്നു​കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും.

അ​നി​ഴം : സ​ര്‍വ്വ കാ​ര്യ​വി​ജ​യ​ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. വ​സ്തു​ത​ര്‍ക്കം ബ ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി മ​ദ്ധ്യ​സ്ഥ​ത​യി​ല്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

തൃ​ക്കേ​ട്ട : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു ണ്ടാ​കും. അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹ​രാ​രം നി​ര്‍ദ്ദേ​ശി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

മൂ​ലം : ഗ​വേ​ഷ​ക​ര്‍ക്കും വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്കും അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. മാ​താ​പി താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടു​കൂ​ടി സാ​ധി​പ്പി​യ്ക്കും.

പൂ​രാ​ടം : ദാ​മ്പ​ത്യ​സൌ​ഖ്യ​വും,സ്വ​സ്ഥ​ത​യും,സ​മാ​ധാ​ന​വും ആ​ത്മ​നി​യ​ന്ത്ര​ണ​വും സു​ഖ ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. എ​ന്നാ​ല്‍ ആ​രെ​യും അ​ന്ധ​മാ​യി വി​ശ്വ​സി യ്ക്ക​രു​ത്.

ഉ​ത്രാ​ടം : ല​ക്ഷ്യ​പ്രാ​പ്തി​യ്ക്ക് അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്ക​ണം. വാ​ത-​പ്ര​മേ​ഹ​രോ​ഗ ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ശ​ത്രു​ക്ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

തി​രു​വോ​ണം : സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ശാ​സ്ത്ര​പ​രീ​ക്ഷ ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

അ​വി​ട്ടം : കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ചെ​ല​വി​ന് നി​യ​ന്ത്ര​ണം വേ​ണം. വീ​ഴ്ച ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. ദേ​ഹ​ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടും.

ച​ത​യം : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും. വാ​ക്കു​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ഫ​ല​മാ കും. ​അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ലും അ​ത്യ​ദ്ധ്വാ​ന​ത്താ​ലും ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​യ് ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ് ക്കും. ​വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​ന​ങ്ങ​ളാ​ല്‍ മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യു​വാ​നാ കും.

​ഉ​ത്ര​ട്ടാ​തി : അ​ദ്ധ്വാ​ന​ഭാ​രം കു​റ​യും. കീ​ഴ്ജീ​വ​ന​ക്കാ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കും. വ്യ​വ​സ്ഥ ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

രേ​വ​തി : ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. അ​റി​യാ​തെ ചെ​യ്തു​പോ​യ തെ​റ്റി​ന് പ്രാ​യ​ശ്ചി ത്തം ​ചെ​യ്യു​വാ​നി​ട​വ​രും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​യ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top