Flash News

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ജൂലൈ 18, 2020)

July 18, 2020 , .

അ​ശ്വ​തി : ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ചെ​യ്യു ന്ന ​പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​ര​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​യ്ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത ​ര​ണം ചെ​യ്യും.

ഭ​ര​ണി : ത​രം താ​ഴ്ത്ത​പ്പെ​ടു​വാ​നി​ട​യു​ണ്ടെ​ന്ന​റി​വു ല​ഭി​ച്ച​തി​നാ​ല്‍ മ​റ്റ് ഉ​ദ്യോ​ഗം അ​ന്വേ​ഷി യ്ക്കും. ​പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​യ്ക്കാ​തെ ഒ​രു​പ്ര​വൃ​ത്തി​യി​ലും ഏ​ര്‍പ്പെ​ട​രു​ത്.

കാ​ര്‍ത്തി​ക : സ്വ​ന്തം ആ​ശ​യ​വും അ​ന്യ​രു​ടെ പ​ണ​വും സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ ക്ക് ​രൂ​പ​ക​ല്പ​ന ചെ​യ്യും. ജ​ന​സ്വാ​ധീ​നം വ​ര്‍ദ്ധി​യ്ക്കും.

രോ​ഹി​ണി : ദുഃ​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക ണം. ​വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​ല​സ​ത വ​ര്‍ദ്ധി​യ്ക്കും.

മ​ക​യി​രം : അ​വി​സ്മ​ര ണീ​യ​മാ​യ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ അ​ന​ശ്വ​ര​മാ​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ കും. ​ധ​ര്‍മ്മ​പ്ര​വൃ​ത്തി ക​ള്‍ക്കാ​യി സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും.

തി​രു​വാ​തി​ര : സു​ഹൃ​ത്ത്സ​ഹാ​യ​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കും. സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​യ്ക്കു​വാ​നു​ള്ള മാ​ന​സി​ക അ​വ​സ്ഥ സം​ജാ​ത​മാ​കും.

പു​ണ​ര്‍തം : അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​യ്ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും. ക​ടം കൊ​ടു​ക്കു​ക, ക​ടം വാ​ങ്ങു​ക, ജാ​മ്യം നി​ല്‍ക്കു​ക തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു ക​യാ​ണ് വേ​ണ്ട​ത്.

പൂ​യ്യം : ബ​ന്ധു​ക്ക​ള്‍ക്കി​ട​യി​ല്‍ നി​ന്നും അ​പ​സ്വ​രം കേ​ള്‍ക്കു​വാ​നി​ട​വ​രും. വി​ദൂ​ര​പ​ഠ​ന ത്തി​ന് ചേ​രു​വാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും.

ആ​യി​ല്യം : ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ദ്ധ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും.

മ​കം : സാ​മ്പ​ത്തി​ക​വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്. പ​രാ​ജ​യ​ങ്ങ​ള്‍ ക്ക് ​പ​രി​സ​മാ​പ്തി​വ​ന്ന് വി​ജ​യാ​നു​ഭ​വ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ ദ്ധി​യ്ക്കും.

പൂ​രം : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കു​മാ​യി സ​ര്‍വ്വാ​ത്മ​നാ​സ​ഹ​ക​രി യ്ക്കും. ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്ത​മ​നി​ര്‍വൃ​തി ഉ​ണ്ടാ​കും.

ഉ​ത്രം : ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ളേ​റ്റെ​ടു​ക്കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. കൃ​ത്യ​നി​ര്‍വ്വ​ഹ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

അ​ത്തം : ജ​ന്മ​സി​ദ്ധ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രു​വാ​നി​ട​വ​രും. സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് ആ​ദ​ര​ങ്ങ​ള്‍ക്കു വ​ഴി​യൊ രു​ക്കും.

ചി​ത്ര : വി​ജ്ഞാ​ന​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ചോ​തി : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ത്മ​ധൈ​ര്യ​ത്തോ​ടു​കൂ​ടി നേ​രി​ടു​വാ​ന്‍ സാ​ധി​യ് ക്കും. ​മാ​ന​സി​ക​വി​ഭ്രാ​ന്തി​യ്ക്ക് കു​റ​വു തോ​ന്നും. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു ക്കു​വാ​ന്‍ സാ​ദ്ധ്യ​ത​യു​ണ്ട്.

വി​ശാ​ഖം : ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. അ​ര്‍ഹ​മാ​യ ആ​വ​ശ്യ ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. അ​റി​യാ​ത്ത വി​ഷ​യ​ങ്ങ​ളി​ല്‍ ഗ്ര​ഹി​തം പ​റ​യ​രു​ത്.

അ​നി​ഴം : സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​യ്ക്കു​വാ​ന്‍ വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ല്‍കും. വാ​ത-​പ്ര​മേ​ഹ​രോ​ഗ​പീ​ഡ​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

തൃ​ക്കേ​ട്ട : അ​നു​വ​ദി​ച്ച സം​ഖ്യ ല​ഭി​യ്ക്കു​വാ​ന്‍ ക​ക്ഷി​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ശു​പാ​ര്‍ശ​വേ ണ്ടി​വ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​യ്ക്കും. ഹൃ ​ദ്-​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

മൂ​ലം : വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ തീ​രു​മാ​നി യ്ക്കും.

പൂ​രാ​ടം : ശാ​സ്ത്ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്രാ​ടം : സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ര​മ്യ​ത​യി​ലാ​യി​ത്തീ​രു​വാ​ന്‍ ത​യ്യാ​റാ​കും. അ​ശ്രാ​ന്ത​പ​രി ശ്ര​മ​ത്താ​ല്‍ ആ​ഗ്ര​ഹി​ച്ച​കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. യാ​ത്ര മാ​റ്റി​വെ​യ്ക്കും.

തി​രു​വോ​ണം : ഉ​പ​രി​പ​ഠ​ന​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ് ക്കും. ​പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.

അ​വി​ട്ടം : വി​ത​ര​ണ​മേ​ഖ​ല​ക​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി യി​ലാ​യ​തി​നാ​ല്‍ അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​യ്ക്കും. അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്.

ച​ത​യം : വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ ​ത്സാ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

പൂ​രോ​രു​ട്ടാ​തി : മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍വ്വാ​ത്മ​നാ​സ​ഹ​ക​രി​യ്ക്കും. ചെ​ല​വി​ന​ങ്ങ ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. ക​ഫ-​നീ​ര്‍ദ്ദോ​ഷ​പീ​ഡ​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സം​ഘ​നേ തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി ഉ​ണ്ടാ​കും.

രേ​വ​തി : പ​രാ​മ​ര്‍ശ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ഷ്ടാ​വ​സ്ഥ​ക​ള്‍ ത​ര​ണം ചെ​യ്യും. ഔ​ദ്യോ​ഗി​ക​മാ​യി അ​ധി​കാ​രം വ​ഹി​യ്ക്കേ​ണ്ട​താ​യി​വ​രും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top