Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

റേച്ചല്‍ തോമസ് ഹൂസ്റ്റണില്‍ നിര്യാതയായി

July 22, 2020 , ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : കോഴഞ്ചേരി ഈസ്ററ് വലിയപറമ്പില്‍ വി.എസ് തോമസിന്‍റെ (ജോയി) ഭാര്യ റേച്ചല്‍ തോമസ് (തങ്കമ്മ 75) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത ചെറുകോല്‍ കാട്ടൂര്‍ കാക്കനാട്ട് കുടുംബാംഗമാണ്.

ദീര്‍ഘ വര്‍ഷങ്ങള്‍ പരേത ഹൂസ്റ്റണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍ : ജയ (ഹൂസ്റ്റണ്‍), ജെസ്സി (ഷിക്കാഗോ), ജോയ്സ് (ലാസ് വെഗാസ്).

മരുമക്കള്‍ : റെനി (ഹൂസ്റ്റണ്‍), വിനോദ് (ഷിക്കാഗോ) , റിക്ക് (ലാസ് വെഗാസ്).

കൊച്ചുമക്കള്‍: ആരോണ്‍, ജോണ്‍, വേറാ, ഇയാന്‍, സൈറസ്, ടൈലര്‍.

സഹോദരങ്ങള്‍: കെ.ടി. ഫിലിപ്പ്(ഹൂസ്റ്റണ്‍), പി.ടി. എബ്രഹാം (കാട്ടൂര്‍), പി.ടി.വറുഗീസ് (ഹൂസ്റ്റണ്‍), പരേതനായ പി.ടി. തോമസ്, മേരിക്കുട്ടി (കാട്ടൂര്‍), അന്നമ്മ (ഹൂസ്റ്റണ്‍).

പൊതുദര്‍ശനവും സംസ്കാരശുശ്രൂഷയും: ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ (12803, Sugar Ridge Blvd, Stafford,Tx 77477).

ശുശ്രൂഷകള്‍ക്ക് ശേഷം 2 മണിക്ക് ഫോറെസ്റ്റ് പാര്‍ക്ക് വെസ്‌തൈമര്‍ സെമിത്തേരിയില്‍ (12800,Westheimer Road, Houston,TX 77077) സംസ്ക്കാരം.

ശുശ്രൂഷകള്‍ prayermountmedia.com ല്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.ടി. വറുഗീസ് 832 443 8717, വി.പി.മാത്യു 281 499 0719.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top