ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കൊറോണ കോവിഡ്-19 കേസുകള്‍ ലോകമെമ്പാടും 14,951,341 ആയി ഉയര്‍ന്നു. ഇതുവരെ 616,550 പേര് മരിച്ചു. ഏറ്റവും കൂടുതല്‍ അണുബാധയേറ്റത് അമേരിക്കയിലാണ്. ഇവിടെ 3,902,058 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 142,066 ആണ്.
അമേരിക്കയ്ക്കുശേഷം ബ്രസീലില്‍ 2,159,654 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 81,487 പേര് മരിച്ചു.
ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്തു തുടരുന്നു. 782,040 അണുബാധ കേസുകളും 12,561 പേര്‍ക്ക് ജീവന് നഷ്ടമായി. കോവിഡ് കേസുകളില്‍ നാലാം സ്ഥാനത്താണ് റഷ്യ.
അണുബാധ ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ചാമത്തെ രാജ്യമായി ദക്ഷിണാഫ്രിക്ക മാറി. 381,798 കേസുകളും 5,368 മരണങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെറുവില്‍ 362,087 അണുബാധകളും 13,579 പേര് മരിക്കുകയും ചെയ്തു. പെറുവിനുശേഷം ഏറ്റവും കൂടുതല്‍ ബാധിച്ച ഏഴാമത്തെ രാജ്യമായി മെക്സിക്കോ മാറുന്നു. ഇവിടെ 356,255 അണുബാധ കേസുകളും 40,400 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു.
അണുബാധ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മെക്സിക്കോയ്ക്ക് ശേഷം ചിലി എട്ടാം സ്ഥാനത്താണ്. 334,683 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 8,677 പേര് മരിച്ചു.
ചിലിക്ക് ശേഷം ബ്രിട്ടനില്‍ 297,389 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 45,507 പേര് മരിച്ചു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച പത്താമത്തെ രാജ്യമാണ് ഇറാന്. 278,827 അണുബാധ കേസുകളും മരണസംഖ്യ 14,634 ഉം ആണ്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: ലോകത്ത് ഒരു കോടിയിലധികം അണുബാധ കേസുകള്‍; ഇതുവരെ ലോകത്താകമാനം 4.99 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
കോവിഡ്-19: ലോകത്താകമാനം ഇതുവരെ 4.49 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
കോവിഡ്-19: ലോകത്ത് 5.69 ലക്ഷത്തിലധികം മരണങ്ങള്, 120 ദശലക്ഷത്തിലധികം അണുബാധകള്‍
കോവിഡ്-19: തുടര്‍ച്ചയായ അഞ്ചാം ദിവസവും ബ്രസീലില്‍ ദിവസേന മരണ നിരക്ക് ഉയരുന്നു
കോവിഡ്-19: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ചു, ലോക്ക്ഡൗണ്‍ ഇളവുകള്‍ തിരിച്ചടിക്കുന്നു
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
കോവിഡ്-19: ടെക്സസ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന
കോവിഡ്-19: സെപ്റ്റംബര്‍ മാസത്തോടെ അമേരിക്കയില്‍ രണ്ട് ലക്ഷം മരണങ്ങള് ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍
കോവിഡ്-19: ഡാളസ് കൗണ്ടി വീണ്ടും ഏറ്റവും ഉയർന്ന അപകടസാധ്യതയിലേക്ക് മടങ്ങുന്നു
കോവിഡ്-19: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്, 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19: ഇതുവരെ ലോകത്താകമാനം 4.68 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
കോവിഡ്-19: അമേരിക്കയില്‍ മരണനിരക്ക് വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണങ്ങള്
കോവിഡ്-19: പുതിയ കേസുകള്‍ ആദ്യമായി 17,000 കടക്കുന്നു, കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് വര്‍ദ്ധനവ്
കോവിഡ്-19: ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷത്തോടടുക്കുന്നു, മരണസംഖ്യ 28,732 ആയി
കോവിഡ്-19: അമേരിക്കയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 77,638 പുതിയ കേസുകള്‍
കോവിഡ്-19: രണ്ടു വർഷത്തിനുള്ളിൽ പകർച്ചവ്യാധി അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ്-19: ടെക്സസില്‍ മരണ സംഖ്യ 10000 കവിഞ്ഞു
കൊവിഡ്-19: അമേരിക്കയിലെ മരണനിരക്ക് 160,000 കവിഞ്ഞു
കോവിഡ്-19: തുടർച്ചയായ നാലാം ദിവസവും ഒരു ദിവസം 50000ത്തിലധികം കേസുകൾ
കോവിഡ്-19: തുടര്‍ച്ചയായ ആറാം ദിവസവും 45000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ട്രംപ്
കോവിഡ്-19: ഉയർന്ന അപകടസാധ്യതയുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കുവൈത്ത് നിരോധിച്ചു
കോവിഡ്-19: ഫ്ലോറിഡയില്‍ രോഗികളുടെ എണ്ണം 7,00,000 കവിഞ്ഞു
കോവിഡ്-19: തൃശൂര്‍ ജില്ലയില്‍ വ്യാപനം വര്‍ദ്ധിക്കുന്നു, ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗബാധ, ചൊവ്വാഴ്ച 42 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ്
Leave a Reply