കോവിഡ്-19 പരിശോധനാ ഫലം കൃത്യമായി ലഭിക്കാനുള്ള ഗവേഷണവുമായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി മോക്ഷ് നിര്വാന്
July 23, 2020 , പി.പി. ചെറിയാന്
പ്ലാനോ (ടെക്സസ്): കോവിഡ്-19 എന്ന മഹാമാരി എങ്ങനെ നിയന്ത്രിക്കണമെന്നും, പ്രതിരോധിക്കണമെന്നും കണ്ടെത്തണമെന്നും ശാസ്ത്രജ്ഞര്‍ തലപുകഞ്ഞാലോചിക്കുമ്പോള്‍, അത് കൃത്യമായും ദ്രുതഗതിയിലും കണ്ടെത്തുന്നതിനുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി മോക്ഷ് നിര്‍വാന്റെ ഗവേഷണം വിജയത്തിലേക്ക്.
ഡാളസ് പ്ലാനോയില്‍ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ടെക്സസ് വിദ്യാര്‍ഥി നിര്വാന് യൂണിവേഴ്സിറ്റിയിലെ തന്നെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങളാണ് ഫല പ്രാപ്തിയിലെത്തിയിരിക്കുന്നത്. ഇതിനായി ഇഛഢകഉ ടഇഅച.അക എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലേണിങ് മോഡലാണ് ഈ ടീം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡല്‍ 94.61% കൃത്യമായ പരിശോധനാ ഫലം നല്‍കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നിമിഷങ്ങള്‍ കൊണ്ട് കോവിഡ് 19 വൈറസിനെ കണ്ടെത്തുവാന്‍ കഴിയുന്ന ഗവേഷണം, രോഗികള്‍ക്ക് പെട്ടെന്നുള്ള ചികിത്സ ലഭിക്കുന്നതിനും ജീവന് സംരക്ഷിക്കുന്നതിനും കഴിയുമെന്ന് മോക്ഷ അവകാശപ്പെട്ടു.ഡോക്ടറുടെ ഓഫീസില്‍ എക്സറെ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായി കാത്തിരിക്കേണ്ട ആവശ്യം ഒഴിവാകുമെന്നും സമര്‍ത്ഥനായ വിദ്യാര്‍ഥി പറയുന്നു.
ക്ലാര്‍ക്ക് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മോക്ഷ ടെക്സസ് അക്കാദമി ഓഫ് മാത്തമാറ്റിക്സ് ആന്റ് സയന്‍സ് (TAMS) വിദ്യാര്‍ഥിയാണ്. കണക്കിലും കംപ്യൂട്ടറിലും സയന്‍സിലും ചെറുപ്പത്തില്‍ തന്നെ വളരെ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മോക്ഷിന്റെ മാതാവ് ടിയാ നിര്വാന് പറഞ്ഞു. അമ്മയെ കുറിച്ചു പറയുന്നതില്‍ വളരെ അഭിമാനമുണ്ടെന്നും മോക്ഷ് പറയുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കലിഫോർണിയയില്‍ ആയിരങ്ങൾ പങ്കെടുത്ത സംഗീത പരിപാടി
ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു
കോവിഡ്-19 പുതിയ ശീലങ്ങള്‍ പഠിപ്പിച്ചു, ലോക്ക്ഡൗണ്‍ ഇളവിന്റെ ആനുകൂല്യത്തില്‍ ജനങ്ങള്‍ അതിജീവന യാത്ര ആരംഭിച്ചു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
അമേരിക്കയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കവിഞ്ഞു, മരണ സംഖ്യ 97,637
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
കേരള-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി; കൊവിഡ്-19 ബാധിതരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് കര്‍ണ്ണാടക
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
കോവിഡ്-19 മഹാമാരി അവര്‍ക്കൊരു പ്രശ്നമേ അല്ല, മന്ത്രി കെ ടി ജലീലിന്റെ രാജിയാണ് പ്രധാനം; സംസ്ഥാനത്തൊട്ടാകെ യുവജന സംഘടനകളുടെ പ്രതിഷേധം
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനുകളില്‍ ട്രംപ് ചുവടു മാറ്റുന്നു, കോവിഡ്-19 വിഷയം ഒഴിവാക്കുമെന്ന് സൂചന
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
കേരളത്തിലെ ജനങ്ങളെ ബോധവത്ക്കരിച്ചിട്ട് ഇനി കാര്യമില്ല, കോവിഡ്-19 വ്യാപനം നടന്നു കഴിഞ്ഞു: ഐ എം എ
കോവിഡ്-19 വ്യാപനം രൂക്ഷമാകുമ്പോഴും നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറു ശതമാനം ഹാജര്‍
കോവിഡ്-19 അനിയന്ത്രിതം, സംസ്ഥാനത്ത് ഇന്നു 3000 പേര്‍ക്ക് രോഗബാധ, കൂടുതലും സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19 മഹാമാരിയുടെ പിടിയില്‍ തിരുവനന്തപുരം നഗരം, ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി
वायरस या बैक्टीरिया को शरीर में फैलने से इस तरह रोकती हैं कोशिकाएं
Leave a Reply