Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ജൂലൈ 23, 2020)

July 23, 2020 , .

അ​ശ്വ​തി : ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ്വാ​സ​വ​ച​ന​ങ്ങ​ള്‍ സ​മാ ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി വ​രും.

ഭ​ര​ണി : സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. അ​ജ്ഞാ​ത​സ​ന്ദേ​ശം മ​നോ വി​ഷ​മ​മു​ണ്ടാ​ക്കും. യാ​ത്രാ​വേ​ള​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ടും.

കാ​ര്‍ത്തി​ക : സ​ന്താ​നസം​ര​ക്ഷ​ണ​മു​ണ്ടാ​കും. ക​ഫ-​നീ​ര്‍ദ്ദോ​ഷ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. അ​വ​ഗ​ണി​യ്ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും.

രോ​ഹി​ണി : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഐ​ശ്വ ര്യ​വും ഉ​ണ്ടാ​കും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും.

മ​ക​യി​രം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. അ​റി​യാ​തെ ചെ​യ്തു​പോ​യ തെ​റ്റി​ന് പ്രാ​യ​ശ്ചി ത്തം ​ചെ​യ്യു​വാ​നി​ട​വ​രും. നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കു വാ​ന​വ​സ​ര​മു​ണ്ടാ​കും.

തി​രു​വാ​തി​ര : പ​ണം കു​റ​ച്ചു കൊ​ണ്ട് ക​രാ​റു ജോ​ലി ഏ​റ്റെ​ടു​ക്ക​രു​ത്. ഓ​ര്‍മ്മ​ശ​ക്തി കു​റ യും. ​ദാ​മ്പ​ത്യ​സു​ഖ​മു​ണ്ടാ​കും.

പു​ണ​ര്‍തം : ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു​ല​ഭി​യ്ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലു​ള​ള അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കും.

പൂ​യ്യം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.

ആ​യി​ല്യം : വ്യ​വ​സാ​യം ന​വീ​ക​രി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. അ​ര്‍ഹ​മാ​യ അം​ഗീ​കാ രം ​ല​ഭി​യ്ക്കും. ദേ​ഹ​ക്ഷീ​ണം വ​ര്‍ദ്ധി​യ്ക്കും.

മ​കം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. സ​ര്‍വ്വ​കാ​ര്യ​വി​ജ​യ ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും

പൂ​രം : ഗൃ​ഹ​നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും. ഓ​ര്‍ മ്മ​ശ​ക്തി​യു​ണ്ടാ​കും. അ​സാ​ദ്ധ്യ​മെ​ന്നു​തോ​ന്നു​ന്ന പ​ല​തും സാ​ദ്ധ്യ​മാ​കും.

ഉ​ത്രം : സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും.​ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. വി​വേ​ക ത്തോ​ടു​കൂ​ടി​യ സ​മീ​പ​ന​ങ്ങ​ളാ​ല്‍ മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യു​വാ​നാ​കും.

അ​ത്തം : മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. സ​ന്താ​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ ത്താ​ല്‍ നേ​ര്‍ന്നു​കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും.

ചി​ത്ര : വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. ദേ​ഹ​ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടും. മേ​ല​ധി കാ​രി​യു​ടെ അ​നാ​വ​ശ്യ സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍കു​വാ​നി​ട​വ​രും.

ചോ​തി : ഗ​വേ​ഷ​ക​ര്‍ക്കും വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്കും അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. മാ​താ​പി താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടു​കൂ​ടി സാ​ധി​പ്പി​യ്ക്കും.

വി​ശാ​ഖം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. അ ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​യ്ക്കും. താ​ര​ത​മ്യേ​ന കു​റ​ച്ച വി​ല​യ്ക്ക് ഭൂ​മി​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ കും.

അ​നി​ഴം : ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ര്‍ദ്ദേ​ശം സ്വീ​ക​രി യ്ക്കും. ​സൌ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളെ​പ്പ​റ്റി​യു​ള​ള ആ​ശ​യ ങ്ങ​ള്‍ ഉ​ത്ഭ​വി​യ്ക്കും.

തൃ​ക്കേ​ട്ട : ആ​രെ​യും അ​ന്ധ​മാ​യി വി​ശ്വ​സി​യ്ക്ക​രു​ത്. ഉ​ദ​ര-​ദ​ന്ത​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. അ​ശ്ര​ദ്ധ​കൊ​ണ്ട് വീ​ഴ്ച​യ്ക്ക് യോ​ഗ​മു​ണ്ട്.

മൂ​ലം : സ​മ​ര്‍പ്പി​യ്ക്കു​ന്ന പ​ദ്ധ​തി വി​ജ​യി​യ്ക്കും. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ശാ​സ്ത്ര​പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

പൂ​രാ​ടം : കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. അ​വ​ത​ര​ണ ശൈ​ലി​യി​ല്‍ പു​തി​യ ആ​ശ​യ​മു​ണ്ടാ​കും. വി​ദ്വ​ജ്ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ​യ്ക്ക് സാ​ദ്ധ്യ​ത​യു​ണ്ട്.

ഉ​ത്രാ​ടം : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ കും. ​അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹ​രാ​രം നി​ര്‍ദ്ദേ​ശി​യ്ക്കു​വാ​ന്‍ സാ​ധി യ്ക്കും.

​തി​രു​വോ​ണം : ല​ക്ഷ്യ​പ്രാ​പ്തി​യ്ക്ക് അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്ക​ണം. വാ​ത-​പ്ര​മേ​ഹ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ശ​ത്രു​ക്ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

അ​വി​ട്ടം : കീ​ഴ്ജീ​വ​ന​ക്കാ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. മാ​ന​സി​ക​വി​ഭ്രാ​ന്തി​യ്ക്ക് കു​റ​വ് തോ​ന്നും.

ച​ത​യം : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും.​വാ​ക്കു​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ഫ​ല​മാ​കും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ലും അ​ത്യ​ദ്ധ്വാ​ന​ത്താ​ലും ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : ച​ര്‍ച്ച​ക​ളി​ല്‍ വി​ജ യി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ആ ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​യ്ക്കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ​മാ​ധാ​ന​ത്തി​നു വ​ഴി യൊ​രു​ക്കും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ ​ന്നു​ചേ​രും.

രേ​വ​തി : പു​തി​യ വ്യാ​പാ​ര​ത്തി​ന് ആ​ശ​യ​മു​ദി​യ്ക്കും. നേ​ര്‍ന്നു​കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​യ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top