നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണ്ണം സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ എത്തിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ എന്‍ ഐ എയ്ക്ക് ലഭിച്ചു. സരിത്തും സന്ദീപും സ്വപ്നയും ചേര്‍ന്ന് സ്വര്‍ണ്ണമടങ്ങിയ ബാഗ് സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. രാത്രിയിൽ ഉൾപ്പെടെ ബാഗുകളുമായി സ്വപ്ന ഫ്ളാറ്റിൽ എത്തിയിട്ടുണ്ട്.
ഒരു മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്ലാറ്റ് സ്വപ്ന വാടകയ്ക്ക് എടുക്കുത്. സരിത്തും സ്വപ്നയും ചേര്‍ന്നാണ് ഫ്ലാറ്റ് നോക്കാന്‍ ആദ്യം പോകുന്നത്. പിന്നീട് കുടുംബസമേതം സ്വപ്ന ഇവിടേക്ക് താമസം മാറുകയായിരുന്നു. മിക്ക ദിവസങ്ങളിലും സന്ദീപും സരിത്തും ഫ്ലാറ്റില്‍ നിത്യ സന്ദര്‍ശകരായിരുന്നു.
നിത്യവും രാവിലെ ഫ്ളാറ്റില്‍ നിന്നാണ് സ്വപ്ന ജോലിക്ക് പോയിരുന്നത്. ആ സമയങ്ങളില്‍ ഹാന്‍ഡ് ബാഗ് മാത്രമാണ് കൈയ്യില്‍ ഉണ്ടാകുക. എന്നാല്‍, ചില ദിവസങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ മറ്റൊരു ബാഗും കൈവശമുണ്ടാകുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു. ഇത് ശരിവയ്ക്കുന്ന മൊഴികള്‍ കസ്റ്റംസിന് ലഭിച്ചിട്ടുമുണ്ട്. ചില മൊഴികളുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്താനായത്. വിമാനത്താവളത്തില്‍ ബഗേജ് പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഫ്ലാറ്റില്‍ സൂക്ഷിച്ചിരുന്ന ബാഗുകള്‍ മാറ്റിയതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവില്‍ പോകുതിനുമുമ്പ് അറ്റാഷെയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഫ്ലാറ്റിലെത്തിയ സ്വപ്ന കംപ്യൂട്ടര്‍, ലാപ്ടോപ് എന്നിവയില്‍ സൂക്ഷിച്ചിരുന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ചില ഫോട്ടോകളും ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സ്വര്‍ണ്ണക്കടത്ത്: യു എ ഇ കോണ്‍സുലേറ്റിനെ പ്രതിയാക്കാനും എം ശിവശങ്കറിനെ വെള്ള പൂശാനും സ്വപ്ന സുരേഷിന്റെ ശ്രമം
നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത്; ഇന്ത്യയെ സാമ്പത്തികമായി അസ്ഥിരതപ്പെടുത്താനുള്ള ഗൂഢതന്ത്രമാണെന്ന് എന്‍ ഐ എ
സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നതരിലേക്കും നീങ്ങുന്നു, ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയും നടത്തിയ വിദേശ യാത്രകളെക്കുറിച്ച് എന്‍ ഐ എ അന്വേഷണം
സ്വര്‍ണ്ണം കടത്തിയത് കമ്മീഷന് അടിസ്ഥാനത്തില്‍, 9 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചു
സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ പിടികൂടി
സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ബംഗളൂരുവില്‍ കുടുക്കിയത് സഹോദരന്റെ ഫോണിലേക്ക് വന്ന വിളി
സ്വപ്നയേയും സന്ദീപിനേയും കൊച്ചിയിലെത്തിച്ചു, കോടതിയില്‍ ഹാജരാക്കും
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും
സ്വര്‍ണ്ണക്കടത്ത് കേസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനാണെന്ന് എന്‍ ഐ എ
സ്വപ്ന സുരേഷും സരിത്ത് നായരും സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ശിവശങ്കര്‍, എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷും സരിത്ത് നായരും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ
യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ ശേഷവും സരിത്ത് നായര്‍ നിരവധി തവണ അവരുടെ പ്രതിനിധിയായി എയര്‍പോര്‍ട്ടിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്, ഷാര്‍ജയിലെ ഫൈസല്‍ ഫരീദിനുവേണ്ടിയാണെന്ന് സരിത്ത് നായര്‍
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു, സംസ്ഥാന പോലീസിലെ രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലില്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കുരുക്കില്‍ പെട്ടു, സരിത്തും ശിവശങ്കറും കൂട്ടു കച്ചവടക്കാര്‍
സ്വപ്നയുടെ ഡോളര്‍ കള്ളക്കടത്തില്‍ നാല് മന്ത്രിമാരും ഭരണഘടനാ പദവിയുള്ള ഉന്നതനും സിനിമാതാരവും
സ്വര്‍ണ്ണക്കടത്ത്: തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് രാജ്യം വിട്ടു, യു എ ഇ തിരിച്ചു വിളിച്ചതാണെന്ന് കോണ്‍സുലേറ്റ്
ഡോളർ കള്ളക്കടത്തില്‍ ഉന്നത പദവിയുള്ള നേതാവിന് ബന്ധമുണ്ടെന്ന് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി പി എസ് സരിത്ത്
സ്വർണ്ണക്കടത്ത്: സപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി അവരുടെ ജീവന് ഭീഷണിയാണെന്ന് കസ്റ്റംസ്
എന്‍ ഐ എ അന്വേഷണ സംഘത്തോട് നിസ്സഹകരണ മനോഭാവം; സെക്രട്ടേറിയറ്റിലെ ക്യാമറാ ദൃശ്യങ്ങള്‍ കൈമാറാതെ ഉരുണ്ടു കളിക്കുന്നു
നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് പദ്ധതിയിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ കാണാതായ ഗണ്‍ മാന്‍ ജയഘോഷ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു,
സ്വര്‍ണ്ണക്കടത്ത്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ പഴിചാരി സ്വപ്ന സുരേഷ്
Leave a Reply