തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്ന് മുഖ്യമന്ത്രി. 968 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 885 പേരില്‍ 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അതില്‍ 56 പേരുടെ രോഗഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 24 പേര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്..
നാല് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി 46 വയസ്സുള്ള മുരുകന്, കാസര്‍കോട് അണങ്കൂര്‍ സ്വദേശി 48 വയസ്സുള്ള ഖൈറന്നൂസ, കാസര്‍കോട് തന്നെയുള്ള ചിറ്റാരി സ്വദേശി 68 വയസ്സുള്ള മാധവന്, ആലപ്പുഴ തലവൂര്‍ സ്വദേശി 85 വയസ്സുള്ള മറിയാമ്മ എന്നിവരാണ് ഇന്ന് മരണമടഞ്ഞത്.
കൊവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്…
തിരുവനന്തപുരം-167
കൊല്ലം- 133
കാസര്‍കോട്- 106
കോഴിക്കോട്- 82
എറണാകുളം-69
മലപ്പുറം-58
പാലക്കാട്- 58
കോട്ടയം-50
ആലപ്പുഴ-44
തൃശ്ശൂര്‍-33
ഇടുക്കി-29
പത്തനംതിട്ട-23
കണ്ണൂര്‍-18
വയനാട്-15
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മുൻ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്
ലോക വനിതാ ദിനമായ ഇന്ന് ഡല്‍ഹി അതിര്‍ത്തിയിലെ സമര ഭൂമിയില്‍ മഹിളകളുടെ കൂട്ടായ്മയായ മഹിളാ പഞ്ചായത്ത് ചേരും
ഫ്രാൻസിസ് മാർപാപ്പ ഷിയാ പുരോഹിതൻ ഗ്രാൻഡ് അയാത്തൊല്ല സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി
ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ)
കൊറോണ വൈറസ്: ഇന്ത്യയില്‍ രോഗവിമുക്തരുടെ എണ്ണം പ്രതിദിന പുതിയ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലെന്ന് റിപ്പോര്‍ട്ട്
ഇന്ന് സംസ്ഥാനത്ത് 6268 പേർക്ക് കോവിഡ്-19 ബാധിച്ചു, 28 പേർ മരിച്ചു
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു, ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി, ആകെ മരണം 2757
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു, മരണപ്പെട്ടവര്‍ 29
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊറോണ വൈറസ്: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, മരണനിരക്കും ഉയര്‍ന്നു
കൊറോണ വൈറസ്: മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം 40,000 പുതിയ അണുബാധ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു
കൊറോണ വൈറസ്: അമേരിക്കയില്‍ പുതിയ കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു
കൊറോണ വൈറസ്: തുടർച്ചയായ അഞ്ചാം ദിവസവും 24 മണിക്കൂറിനുള്ളിൽ 60,000ത്തില്‍ താഴെ പുതിയ കേസുകൾ
കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26
കഴിഞ്ഞ നാല് വർഷത്തിനിടെ 2729 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കി: കേന്ദ്രം
എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയതിന്റെ ദോഷഫലം; കേരളത്തില്‍ കോവിഡ്-19 വ്യാപനം ഗുരുതരമായ സ്ഥിതിയില്‍, ഒരൊറ്റ ദിവസം 4125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നു, ഇന്ന് 4644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊറോണ വൈറസ്: ഒരു ദിവസം 1,133 പേർ മരിച്ചു, മരണസംഖ്യ 72,775 ആയി
സംസ്ഥാനത്ത് കോവിഡ്-19 രോഗികള്‍ കൂടുന്നു
കൊറോണ വൈറസ്: രാജ്യത്ത് ആകെ അണുബാധ കേസുകൾ പതിനേഴ് ലക്ഷം കടന്നു, 36000ത്തിലധികം മരണങ്ങൾ
കോവിഡ്-19: കേരളത്തില്‍ പുതിയതായി 1167 പേര്‍ക്ക് പോസിറ്റീവ് സ്ഥിരികരിച്ചു
സജി പള്ളിക്കല്‍ നയിക്കുന്ന അനുദിന വേദചിന്തകള്‍ എന്ന പ്രഭാഷണ പരമ്പര ഇന്ന് ആയിരം എപ്പിസോഡിലേക്ക്
കൊറോണ വൈറസ്; വ്യാപനവും മരണവും വര്‍ദ്ധിക്കുന്നു, ഇന്ത്യയില്‍ ഒരൊറ്റ ദിവസം കൊണ്ട് 45720 പേര്‍ക്ക് രോഗം ബാധിച്ചു
കൊറോണ വൈറസ്: കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തത്ക്കാലം വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം, തിങ്കളാഴ്ച നിയമസഭാ സമ്മേളനം ഉണ്ടാകില്ല
Leave a Reply