July 25, 2020 , പി.പി. ചെറിയാന്
ഫിലഡല്‍ഫിയ: നോര്‍ത്ത് അമേരിക്ക ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലികളുടെ കൂട്ടായ്മയായ ഫിബ ജൂലൈ 31 മുതല്‍ ഫിലഡല്ഫിയയില് നടത്തുവാന്‍ തീരുമാനിച്ചിരുന്ന 2020 ഫിബ കോണ്‍ഫറന്‍സ് പാന്ഡമിക്കിറ്റെ പ്രത്യേക സാഹചര്യത്തില്‍ മാറ്റി വെക്കുന്നതിനും, എന്നാല്‍ അതേസമയം ഡിജിറ്റല്‍ കോണ്‍ഫറന്‍സാക്കി മാറ്റുന്നതിനും തീരുമാനിച്ചതഅയി ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.
യുഎസ്എ, കാനഡ ലോക്കല്‍ ബ്രദറണ്‍ അസംബ്ലികളിലുള്ള വിശ്വാസികളുടെ ആത്മീക വര്‍ധനക്കും, കൂട്ടായ്മക്കും വേണ്ടി 2004 ലാണ് ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ അസംബ്ലിസ് ഇന്‍ നോര്‍ത്ത് അമേരിക്കാ ഫിബ (FIBA) രൂപീകൃതമായത്. തുടര്‍ന്ന് സംഘടനയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു.
2020 ഫിബ ഡിജിറ്റല്‍ കോണ്‍ഫറന്‍സില്‍ ഹെല്‍ത്ത് ഓഫ് ദി ബോഡി ഓഫ് ക്രൈസ്റ്റ് (THE HEALTH OF THE BODY OF CHRIST) എന്ന വിഷയത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചക്ക് സുപ്രസിദ്ധ വചന പ്രഘോഷകരായ ജോയ് ജോണ്‍ (ഇന്ത്യ), ജോണ്‍ കുര്യന് (ഇന്ത്യ), ജോര്‍ജ് കോശി, ജോണ്‍ ജേക്കബ്, ജിബി പള്ളിപാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിക്കുന്ന കോണ്‍ഫറന്‍സ് അഞ്ചു സെക്ഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക സെഷനില്‍ നാറ്റ് ബ്രാംസണ്‍, മൈക്ക ടറ്റിന് എന്നിവര്‍ പങ്കെടുക്കും. കലിഫോര്‍ണിയായില്‍ നിന്നുള്ള സുവിശേഷ പ്രാസംഗികനും അധ്യാപകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഫ്രാന്‍സിസ് ചാനാണ് ഈ വര്‍ഷത്തെ ഗസ്റ്റ് സ്പീക്കര്‍, കേരളത്തില്‍ നിന്നും സുവിശേഷകന് ചാണ്ടപ്പിള്ള, തോംസണ്‍ ബി. തോമസ്, പ്രൊഫ. ജോയ് ജോണ്‍ തുടങ്ങിയവരും സംബന്ധിക്കും. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.fibama.com

Print This Post
To toggle between English & Malayalam Press CTRL+g
Read More
ഒരു ചെറുപുഞ്ചിരി, ഒരിറ്റ് ആനന്ദബാഷ്പം, ഒരു കൂപ്പുകൈ, ഒരു നോട്ടം…! ഞാന്‍ സംതൃപ്തനായി
ഫൊക്കാന കൺവന്ഷന് രജിസ്ട്രേഷന്/സ്പോണ്‍സര്‍ഷിപ്പ് തുക 71,929 ഡോളർ മടക്കി നൽകി: സജിമോൻ ആന്റണി
വിവാദമായ പൗരത്വ ഭേദഗതി ബില്ലിന്റെ നിയമനിര്‍മ്മാണത്തിന് ആഭ്യന്തര മന്ത്രാലയം മൂന്ന് മാസം കൂടി ആവശ്യപ്പെട്ടു
വന്ദേ ഭാരത് മിഷന്: 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാനങ്ങള്‍ ഇന്ത്യയിലെ 14 നഗരങ്ങളിലേക്ക് പറക്കും
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
ബാബ്രി മസ്ജിദ് കേസ്: സത്യത്തിന്റെ വിജയമെന്ന് കുറ്റാരോപിതന്, അതേ കൊലയാളി, അതേ മുൻസിഫ്, അതേ കോടതി എന്ന് പ്രതിപക്ഷം
യുപിയിൽ പൊതുശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 23 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
After months of delays, ‘historic’ Afghan peace talks to open
ഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു
ടോം സ്വാസി, കെവിന് തോമസ് , ആനാ ക്യാപ്ലൈന്‍ , ജോണ്‍ സി ലിയു, ഉഷിര് പണ്ഡിറ്റ് ഡുറാന്റ് എന്നിവര്‍ക്ക് വന്‍ സ്വീകരണം
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
സംഗീത, നൃത്ത, നടന വിസ്മയത്തിന്റെ കേളികൊട്ടുയരുന്നു, ഫോമ റീജണല്‍ യുവജനോത്സവം ജൂണ്‍ 3-ന്
ഫൂലന് ദേവി കൊലക്കേസ് പ്രതി പ്രദീപ് തീഹാര്‍ ജയിലില്‍ മരിച്ചു
Telecom towers targeted amid Indian farmer protests
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
വിസ തട്ടിപ്പിനിരയായവര്‍ തിരിച്ചത്തെി
ജിഷ വധക്കേസ്; മൃഗീയമായ ഒരു കൊലപാതകത്തിന്റ ചുരുളഴിയുന്നു
ജോ ബിഡന്റെ വൈസ് പ്രസിഡന്റ് തീരുമാനം അന്തിമഘട്ടത്തിൽ, കമല ഹാരിസിന് മുൻഗണന
ഡോ. സിന്ധു പിള്ള, അനു ഉല്ലാസ്, ജെയ്മോള്‍ ശ്രീധര്‍ ഫോമ വനിതാ പ്രതിനിധികള്‍
ഏഴു പതിറ്റാണ്ടിനു ശേഷം അമേരിക്കയില്‍ ആദ്യമായി ഒരു വനിതാ തടവുകാരിക്ക് വധശിക്ഷ നല്കുന്നു
കവിത മലയാളം നടത്തുന്നു
ലാന പത്താമത് നാഷണല്‍ കണ്വെന്ഷന് ഡാളസില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ലാന പത്താമത് നാഷണല്‍ കണ്വെന്ഷന്; ബെന്യാമീന് മുഖ്യാതിഥി
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു
Leave a Reply