വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
July 27, 2020 , ബിനു മാത്യൂ
ഫ്ളോറിഡ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രൊവിന്‍സ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് പുതിയ സമിതിയുടെ കാലാവധി. 14 അംഗങ്ങള്‍ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
മാത്യൂ തോമസ് (ചെയര്മാന്), സോണി കണ്ണോട്ടുതറ (പ്രസിഡന്റ്), ബാബു ദേവസ്യ (സെക്രട്ടറി), സ്കറിയ കല്ലറയ്ക്കല്‍ (ട്രഷറാര്‍), ആലീസ് മരേി (വൈസ് ചെയര്‍വുമണ്‍), നെബു സ്റ്റീഫന്‍ (വൈസ് ചെയര്‍ ), ഡോ. അനൂപ് പുളിക്കല്‍ (വൈസ് പ്രസിഡന്റ് അഡ്മിന്), സന്തോഷ് വി. തോമസ് (വൈസ് പ്രസിഡന്റ് ഓര്‍ഗനൈസിംഗ് ഡവലപ്മെന്റ് ), അലക്സ് യോഹന്നാന് (ജോ.സെക്രട്ടറി), റജിമോന്‍ ആന്റണി (ജോ. ട്രഷറാര്‍ ). ഉപദേശക സമിതി അംഗങ്ങളായി സോളമന് ഡാളസ് (അദ്ധ്യക്ഷന്‍), അശോക് മേനോന്, സജിമോന്‍ മാത്യൂ, റെജി സെബാസ്റ്റ്യന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പുതിയതായി സ്ഥാനം ഏറ്റെടുത്ത ഭാരവാഹികള്‍ക്ക് അമേരിക്ക റീജിയന് ചെയര്മാന് പി.സി. മാത്യു സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
ഡബ്ല്യൂ.എം.സി യു.എസ്.എ റീജിയന് മുന്‍ ട്രഷററും ഇലക്ഷന് കമ്മീഷണറുമായ നിബു വെള്ളവന്താനത്തിന് ലഭിച്ച നോമിനേഷനുകളുടെ അടിസ്ഥാനത്തില്‍ 2020-2022 വര്‍ഷത്തെ പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.
അമേരിക്ക റീജണല്‍ ചെയര്മാന് പി.സി. മാത്യു, വൈസ് പ്രസിഡന്റ് റോയി മാത്യു, ജനറല്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍, ഇലക്ഷന് കമ്മീഷണര്‍ ചാക്കോ കോയിക്കലേത്ത് എന്നിവരും ഗ്ലോബല്‍ ഭാരവാഹികളും പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്നു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ചിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന് നവ നേതൃത്വം
സിവിക് എൻഗേജ്മെന്റ് ഡ്യൂട്ടീസ് ആൻഡ് റെസ്പോണ്സിബിലിറ്റീസ്: വളരെ ശ്രദ്ധയാകർഷിച്ച സെമിനാർ
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ലോറിഡ പ്രൊവിന്‍സ് വിമന്‍സ് ഫോറം രൂപീകരിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു എം സി) അമേരിക്ക റീജിയന് പൗരാവകാശവും ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പരിസ്ഥിതി ദിനം ആചരിച്ചു
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍
കാമുകിയെ കണ്ടെത്താന്‍ വനിതാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തേടി ഒരു യുവാവ്
സരിത നായര്‍ക്ക് ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ടീം സോളാര്‍ കമ്പനി മുന്‍ ജനറല്‍ മാനേജര്‍
ചാക്കോ കോയിക്കലേത്ത് ഡബ്ല്യൂ.എം.സി. അമേരിക്ക റീജിയന് ഇലക്ഷന് കമ്മീഷണര്‍, എല്‍ദോ പീറ്റര്‍ അഡ്മിന് വി.പി.
“ലോക മലയാളി സമ്മിറ്റ് 2020”: സ്വാഗത സംഘത്തിന്റെ പ്രവര്‍ത്തനോത്ഘാടനം ഹൂസ്റ്റണില്‍ നടന്നു
ഡബ്ല്യൂഎംസി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ബിസിനസ് ഫോറത്തിന് ഉജ്ജ്വല തുടക്കം
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
സുരേഷ് രാമകൃഷ്ണന്, ജയിംസ് ഇല്ലിക്കല്‍, ജോഫ്രിന്‍ ജോസ്, ഫോമാ കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍മാര്‍
Leave a Reply