Flash News

കോവിഡ്-19: കേരളത്തില്‍ പുതിയതായി 1167 പേര്‍ക്ക് പോസിറ്റീവ് സ്ഥിരികരിച്ചു

July 28, 2020 , ഹരികുമാര്‍

കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. അതില്‍ 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 679 പേര്‍ രോഗമുക്തി നേടി. രോഗത്തിന്റെ ഉറവിടം അറിയാത്ത 55 കേസുകളാണ് ഇന്ന് ഉള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് സ്ഥിരീകരിച്ചവരില്‍ 122 പേര്‍ വിദേശത്തുനിന്നും 96 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് ആകെ 486 ഹോട്ടസ്‌പോട്ടുകളാണ് ഉള്ളത്.ഇന്ന് നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം-227
കൊല്ലം-95
പത്തനം-63
കോട്ടയം-118
മലപ്പുറം-112
ആലപ്പുഴ-84
തൃശൂര്‍-109
എറണാകുളം-70
കോഴിക്കോട്-67
പാലക്കാട്-86
കണ്ണൂര്‍-43
ഇടുക്കി-7
വയനാട്-53
കാസര്‍കോട്-38

Media Briefing

Media Briefing

Posted by Pinarayi Vijayan on Tuesday, July 28, 2020


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top