കാല്‍ഗറി: സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചസ് കാല്‍ഗറിയും, വാന്‍കൂവറും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ വെക്കേഷന് ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) 2020 ഓഗസ്റ്റ് 7,8,9 തീയതികളില്‍ സൂം വഴി നടത്തുന്നതാണ്.
റവ. സജേഷ് മാത്യൂസ് (യൂത്ത് ചാപ്ലെയിന്‍, ദുബായ് & ഷാര്‍ജ മാര്‍ത്തോമാ പള്ളി) ആണ് ഡയറക്ടറായി ഈ വി.ബി.എസ്. നയിക്കുന്നത്.
പ്രോഗ്രാം വിശദാംശങ്ങള്‍:
ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി 7 മുതല്‍ 8.30 വരെ (കാല്‍ഗറി സമയം), വൈകിട്ട് 6 മുതല്‍ 7.30 വരെ (വാന്‍കൂവര്‍ സമയം)
ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9.30 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം)
ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം).
സണ്‍ഡേ മാറ്റിന്സ് ആരാധന, വി.ബി.എസ് സമര്‍പ്പണം, ആള്‍ട്ടര്‍ കോള്‍ & ക്ലോസിംഗ്.
വി.ബി.എസ് 2020-ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു താഴെക്കാണുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് നാലിനകം അയയ്ക്കുക. https://forms.gle/TYuvZTbGy81SgpXf6
കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്ദീപ് സാം അലക്സാണ്ടര്‍ (403 891 5194), സാംജി ജോണ്‍ (604 404 9550) എന്നീ നമ്പരുകളില്‍ വിളിക്കുകയോ, വാട്സ്ആപ് അയയ്ക്കുകയോ ചെയ്യുക.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
പ്രൊഫസര്‍ കെ.വി തോമസിനും ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8ന് ഡാളസ്സില്‍ സ്വീകരണം
ഫൊക്കാനയെ തകർക്കാൻ കുത്സിത നീക്കം: ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ.
ബലാത്സംഗം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ മുതലായവ തടയാനുള്ള ബിൽ പാക്കിസ്താന് അവതരിപ്പിക്കും
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
പമ്പയില്‍ ആറാട്ടിന് സ്ത്രീകളെ അനുവദിക്കില്ല -ദേവസ്വം ബോര്‍ഡ്
സ്പോട്ട് അഡ്മിഷന്: ഗവ. ലോ കോളജ് പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
എമി എസ്. ബട്ട് നാഷണല്‍ അക്കാദമി മെഡിസിന് സ്കോളര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു
പാലക്കാട് മെഡിക്കൽ കോളേജ് സവർണർക്ക് തീറെഴുതുന്ന ഇടതു സർക്കാർ നടപടി പ്രതിഷേധാർഹം: സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർ
ചൈനയ്ക്ക് അമേരിക്കയുടെ മറ്റൊരു തിരിച്ചടി, ചൈനയുമായി ബിസിനസ് നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമത്തുന്ന നിയമം പാസാക്കി
പ്രവാസി മലയാളി ഫെഡറേഷന് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു
അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനാകാന്‍ സാധ്യത
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
പാർലമെൻറ്, ജുഡീഷ്യറി സംവിധാനങ്ങളെ പോലും വിലക്കെടുത്തുകൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടം മുന്നോട്ട് പോകുന്നത്: ഇ.ടി മുഹമ്മദ് ബഷീർ. എം .പി
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
Leave a Reply