ദോഹ: ആഘോഷങ്ങളിൽ പ്രയാസപ്പെടുന്നവരെ ചേർത്തു പിടിക്കുക എന്ന സന്ദേശമുയർത്തി ബലി പെരുന്നാൾ ദിവസം കൾച്ചറൽ ഫോറം വനിതാ കൂട്ടായ്മ നടുമുറ്റവും കൾച്ചറൽ ഫോറം കമ്മ്യൂണിറ്റി സർവീസ് വിങും ടീം വെൽഫെയറും ചേർന്നു നടത്തിയ ഈദ് വിരുന്ന് ശ്രദ്ധേയമായി.
കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗങ്ങളായ ആബിദ സുബൈർ, സജ്ന സാക്കി, റുബീന മുഹമ്മദ് കുഞ്ഞി, വിവിധ ഏരിയ കൺവീനർമാരായ സനിയ, ഇലൈഹി സബീല, ഹുമൈറ, സമീന, നജ്ല, നുഫൈസ, സകീന, കദീജാബി, ഫാത്തിമ സുഹ്റ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തോളം ഭക്ഷണ പൊതികൾ നടുമുറ്റം വനിതകൾ വ്യത്യസ്ത ഏരിയകളിൽ നിന്നായി തയ്യാറാക്കിയത്.
ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 41 ക്യാപിറ്റൽ ടാക്സി,സ്ട്രീറ്റ് 38 പനോരമ ,സ്ട്രീറ്റ് 20 വോൾഗാസ്, അബൂനഖ്ല എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകളിലായി ജോലിയും ശമ്പള പ്രതിസന്ധിയും അനുഭവിക്കുന്ന ആയിരത്തോളം ആളുകൾക്കാണ് ഈദ് വിരുന്നൊരുക്കിയത്.
കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി, കൾച്ചറൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗവും കോവിഡ് റിലീഫ് സെൽ കൺവീനറുമായ റഷീദ് അലി, ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ, ടീം വെൽഫെയർ വൈസ് ക്യാപ്റ്റന്മാരായ സഞ്ജയ് ചെറിയാൻ,സിദ്ധീഖ്, കമ്മ്യൂണിറ്റി സർവീസ് എക്സിക്യൂട്ടീവ് അംഗം ഡോ. നൗഷാദ്, സൈനുദ്ദീൻ നാദാപുരം എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തൊഴിലാളികളോട് ഈദ് വിരുന്നിന്റെ സന്ദേശം കൈമാറി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
നടുമുറ്റം വിൻ്റർ ക്യാമ്പ് – വിൻ്റർ സ്പ്ലാഷ് 2020 സമാപിച്ചു
ഇന്ത്യൻ എംബസി അപേക്സ് ബോഡി വനിതാ സാരഥികൾക്ക് നടുമുറ്റം സ്വീകരണം
ഷാഹിദ ജലീലിന് നടുമുറ്റം ഖത്തർ യാത്രയയപ്പ് നല്കി
നടുമുറ്റം വനിതാ സംഗമം നടത്തി
നടുമുറ്റം സ്വാതന്ത്ര്യദിന ക്വിസ് വിജയികൾ
ഹത്രാസ്: പ്രതിഷേധം അലയടിച്ചു നടുമുറ്റം ചർച്ചാ സദസ്സ്
നടുമുറ്റം തൈവിതരണം സമാപിച്ചു
ലേബർ ക്യാമ്പുകളിൽ ഓണ സദ്യയൊരുക്കി നടുമുറ്റം
നടുമുറ്റം ടീന്‍സ് മീറ്റ് രജിസ്ട്രേഷന് തുടരുന്നു
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
കൊറോണ വാക്സിൻ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ലഭ്യമാകും, പക്ഷേ വാക്സിനേഷൻ ഒരു വലിയ വെല്ലുവിളിയായിരിക്കും: ലോകാരോഗ്യ സംഘടന
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
ഡാളസില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു, രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഗുരുതരാവസ്ഥയില്‍, പ്രതി അറസ്റ്റില്‍
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
കേരളാ കള്‍ച്ചറല്‍ ഫോറം, നാമം, മഞ്ച് ഒരുക്കുന്ന ഒരുമയുടെ ഓണം ന്യൂജേഴ്സിയില്‍
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഓണവും അദ്ധ്യാത്മിക ചിന്തകളും
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
Leave a Reply