Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 2, 2020)

August 2, 2020 , .

അ​ശ്വ​തി : സ​ഹ​പാ​ഠി​യെ കാ​ണു​വാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​നും അ ​വ​സ​ര​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാകും.

ഭ​ര​ണി : ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ദീ​ര്‍ഘ​കാ​ല നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ ഭൂ​മി വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

കാ​ര്‍ത്തി​ക : യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​മു​ള​ള ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​യ്ക്കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​യ്ക്കാ​ന്‍ ആ​ര്‍ജ്ജ​വ​മു​ണ്ടാ​കും.

രോ​ഹി​ണി : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ നേ​ര്‍ന്നു​കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കു വാ​നി​ട​വ​രും. ശ​മ്പ​ള​വ​ര്‍ദ്ധ​ന​വ് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​യ്ക്കും.

മ​ക​യി​രം : വാ​ങ്ങു​വാ​നു​ദ്ദേ​ശി​യ്ക്കു​ന്ന ഭൂ​മി​യു​ടെ രേ​ഖ സ​സൂ​ക്ഷ​മം പ​രി​ശോ​ധി​യ്ക്ക​ണം പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളു​ള്ള മ​രു​ന്നു​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും.

തി​രു​വാ​തി​ര : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സു​ഹൃ​ത്സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണ​ത്താ​ല്‍ സാ ​ധി​യ്ക്കും. വി​ശേ​ഷ​പ്പെ​ട്ട ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്തി​നു സാ​ദ്ധ്യ​ത​യു​ണ്ട്.

പു​ണ​ര്‍തം : പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കും. പ​രി​സ​ര​വാ​സി​ക​ളു​ടെ ഉ​പ​ദ്ര​വ​ത്താ ല്‍ ​മാ​റി​താ​മ​സി​യ്ക്കു​വാ​നി​ട​വ​രും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും.

പൂ​യ്യം : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​നി​ട​വ​രും. ഗു​ണ​നി​ല​വാ രം ​വ​ര്‍ദ്ധി​പ്പി​യ്ക്കു​വാ​ന്‍ വ്യ​വ​സാ​യം ന​വീ​ക​രി യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

ആ​യി​ല്യം : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ അ​വ​ത​രി പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പ​ഠി​ച്ച​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ നു​മ​തി ല​ഭി​യ്ക്കും.

മ​കം : പ​ണം ക​ടം കൊ​ടു​ക്കു​ക, ക​ടം വാ​ങ്ങു​ക, ജാ​മ്യം നി​ല്‍ക്കു​ക തു​ട​ങ്ങി​യ​വ അ​രു ത്. ​അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ര്‍ വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങും. മാ​ന​സി​ക​വി​ഭ്രാ​ന്തി വ​ര്‍ദ്ധി​യ്ക്കും.

പൂ​രം : പ​ല​വി​ധ​സൌ​ക​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് പ​ട്ട​ണ​ത്തി​ലേ​യ്ക്കു താ​മ​സം മാ​റ്റു വാ​ന്‍ ത​യ്യാ​റാ​കും. സ​മ​ന്വ​യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും.

ഉ​ത്രം : ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ ടു​ത്തും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ സ​ഹാ​യി​യ്ക്കേ​ണ്ട​താ​യി​വ​രും.

അ​ത്തം : ഏ​റ്റെ​ടു​ത്ത ദൌ​ത്യം നി​ശ്ചി​ത സ​മ​യ​പ​രി​ധി​യ്ക്കു​ള​ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​യ്ക്കും.

ചി​ത്ര : ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും.

ചോ​തി : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ശു​ഭാ​പ്തി വി​ശ്വാ​സം വ​ര്‍ദ്ധി യ്ക്കും. ​മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​യ്ക്കും.

വി​ശാ​ഖം : ശാ​സ്ത്ര​ജ്ഞ​ര്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. ഏ​റ്റെ​ടു​ത്ത ജോ​ലി ക​ള്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

അ​നി​ഴം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​നോ ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട : അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കു​വാ​ന്‍ നേ​തൃ ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

മൂ​ലം : ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന​പി​ന്തു​ണ ല​ഭി​യ് ക്കും. ​തൃ​പ്തി യാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

പൂ​രാ​ടം : പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി തു​ട​ര്‍ന്നു പ​ഠി​യ്ക്കു​വാ​ന്‍ ചേ​രും. അ​വ​സ ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും

ഉ​ത്രാ​ടം : അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ​പ​രി ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ കും. ​ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.

തി​രു​വോ​ണം : വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​യ്ക്കാ​തെ ഒ​രു​പ്ര​വൃ​ത്തി​യി​ലും പ​ണം മു​ട​ക്ക രു​ത്. മാ​താ​വി​ന് അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. ആ​ത്മ​ധൈ​ര്യ​ക്കു​റ​വി​നാ​ല്‍ വാ​ഹ​ന ഉ​പ യോ​ഗം ഉ​പേ​ക്ഷി​യ്ക്ക​ണം.

അ​വി​ട്ടം : ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​യ്ക്കും. ക​ര്‍മ്മ മേ ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​പു​രോ​ഗ​തി ഉ​ണ്ടാ​കും.

ച​ത​യം : കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​വാ​ന്‍ സാ​ധി​യ്ക്കും. സ്വ​യം ഭ​ര ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.

പൂ​രോ​രു​ട്ടാ​തി : പു​ത്ര​പൌ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ദൂ​ര​ദേ​ശ-​വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും.

ഉ​ത്ര​ട്ടാ​തി : അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ കും. ​സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും.

രേ​വ​തി : ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും അ​ഗ്നി​ഭീ​തി​യ്ക്ക് സാ​ദ്ധ്യ​ത​യു​ണ്ട്. അ​മി​ത​വ്യ​യം നി​യ​ന്ത്രി​യ്ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top