തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കോവിഡ്-19 മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍. ഈ തീരുമാനത്തിനെതിരെ ഇപ്പോള്‍ വിമര്‍ശനം ശക്തമാകുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഇത്തരത്തിലുള്ള ‘തരംതിരിവ്’ സര്‍ക്കാര്‍ കാണിച്ചുതുടങ്ങിയത്. ആദ്യ അഞ്ച് മാസം ഇങ്ങിനെയല്ലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയി മരിച്ച 39 പേരെ കൊവിഡ് മരണപ്പട്ടികയില്‍ സര്‍ക്കാര്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ 31 പേരും ജൂലൈ 20ന് ശേഷം മരിച്ചവരാണ്.
അതേസമയം ആരോഗ്യവകുപ്പിന്റെ ദിവസേനയുള്ള ബുള്ളറ്റിനില്‍ ഈ മരണങ്ങള് ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഇന്നലെ മുതല്‍ അതും ഒഴിവാക്കി. അതായത് കൊവിഡ് പോസിറ്റീവ് ആയി മരിച്ചവരില്‍ 30 ശതമാനത്തിലേറെപ്പേരുടെ മരണകാരണം കൊവിഡ് അല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. പ്ലാസ്മ തെറപ്പി നല്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ചവരെപ്പോലും സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. നിലവില്‍ 82 പേരാണ് സര്‍ക്കാരിന്റെ കൊവിഡ് മരണപ്പട്ടികയിലുള്ളത്.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് കൊവിഡ് മരണങ്ങള് രേഖപ്പെടുത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പക്ഷേ, ഇത് ശരിയല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്…
അപകടമരണം പോലെ തികച്ചും വ്യത്യസ്തമായ കാരണം കൊണ്ടല്ല കൊവിഡ് നിര്‍ണയിച്ച ഒരാള്‍ മരിക്കുന്നതെങ്കില്‍ അത് കൊവിഡ് മൂലമുള്ള മരണമായി കണക്കാക്കാം.
കൊവിഡ് ബാധയെ തീവ്രമാക്കാന്‍ സാധ്യതയുള്ള കാന്‍സര്‍ പോലെയുള്ള മറ്റ് രോഗം കൂടിയുണ്ടെങ്കിലും മരണകാരണം അതാണെന്ന് പറയാന്‍ പറ്റില്ല.
മരണം സംഭവിച്ചത് ഹൃദ്രോഗം പോലെ മറ്റേതെങ്കിലും നേരിട്ടുള്ള കാരണം കൊണ്ടാവുകയും കൊവിഡ് ബാധ അതിന് സഹായകമാവുകയും ചെയ്താല്‍ മരണത്തിലേക്ക് നയിച്ച രണ്ടാമത്തെ കാരണമായി കൊവിഡ് രേഖപ്പെടുത്തണം.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
സംഗീത നാടക അക്കാഡമി പുരസ്ക്കാരം പ്രഖ്യാപിച്ചു; ഫാദര്‍ പൂവത്തിങ്കല്‍, മഞ്ജു വാര്യര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് പുരസ്ക്കാരം
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
കാഥിക ഐഷാബീഗം അന്തരിച്ചു
കേരളാ കള്‍ച്ചറല്‍ ഫോറം, നാമം, മഞ്ച് ഒരുക്കുന്ന ഒരുമയുടെ ഓണം ന്യൂജേഴ്സിയില്‍
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ഹമീദ് ഫൈസി അമ്പലക്കടവിനെ തിരിച്ചെടുത്തു, സമസ്ത നേതാക്കളെ താക്കീത് ചെയ്യും
“അസുഖം ആര്‍ക്കും വരാം; അതിനെ വര്‍ഗീയമായി ആക്രമിക്കാനുള്ള ആയുധമാക്കരുത്”; രമേശ് ചെന്നിത്തല
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു; സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേസ്
അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശമെന്ന് ജോയ് മാത്യു
കൊറോണ വാക്സിൻ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ലഭ്യമാകും, പക്ഷേ വാക്സിനേഷൻ ഒരു വലിയ വെല്ലുവിളിയായിരിക്കും: ലോകാരോഗ്യ സംഘടന
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
കരണ്‍ ജോഹറിനെ ആര്‍ക്കെങ്കിലും തല്ലണമെങ്കില്‍ തല്ലാം, അതിന് എന്റെ അനുമതി എന്തിന്? : വി.കെ. സിംഗ്
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
Leave a Reply