ഫൊക്കാന ഗ്രാന്റ് തോൺ ടൺ സംരംഭകത്വ സെമിനാർ ആഗസ്റ്റ് 15 ശനിയാഴ്ച

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെയും ഗ്രാന്റ് തോൺ ടണിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യാ ഗവൺമെന്റ് ആവിഷ്ക്കരിച്ചിട്ടുള്ള വിവിധ ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങളെക്കുറിച്ച് ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10 മണിക്ക് ( ഈസ്റ്റേൺ സമയം. യു. എസ് – കാനഡ) സൂം വെബിനാർ സംഘടിപ്പിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി.നായർ അറിയിച്ചു.

ഇന്ത്യാ ഗവൺമെന്റ് പ്രവാസി സംരംഭകർക്ക് മുൻതൂക്കം നൽകി വിവിധ മേഖലകളിൽ ഒട്ടേറെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ്, ടെക്സ്റ്റൈൽ മന്ത്രാലയം , കൃഷി വകുപ്പ് . പെട്രോ കെമിക്കൽ വകുപ്പ്, ഇലക്ട്രോണിക് വകുപ്പ്, ഫാർമസ്യൂട്ടിക്കൽ വകുപ്പ് തുടങ്ങിയ മന്ത്രാലയങ്ങൾക്ക് കീഴിലാണ് വ്യാവസായിക സംരംഭകർക്ക് ഒട്ടേറെ നിക്ഷേപ സാധ്യതകളും അവസരങ്ങളും ഉള്ളത്. ഇവയെക്കുറിച്ച് സംരംഭകർക്ക് അറിവും അവബോധവും നൽകുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഫൊക്കാന ഭാരവാഹികളായ ടോമി കക്കാട്ട്, ഡോ. സുജാ ജോസ് , .ഡോ. രഞ്ജിത് പിള്ള , ജോയി ചാക്കപ്പൻ ,സുധാ കർത്താ എന്നിവർ മേൽനോട്ടം വഹിക്കും.
സൂം വെബിനാർ ലിങ്കുകൾ:

Join Zoom Meeting:
https://us02web.zoom.us/j/89666881269?pwd=K2RFb2RLTEZ3WUhSQXB2ejZrVEh5QT09

Meeting ID: 896 6688 1269, Passcode: 276285

One tap mobile
+13017158592, 89666881269#,,,,,,0#,,276285# US (Germantown)
+13126266799,,89666881269#,,,,,,0#,,276285# US (Chicago)

Dial by your location:
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)

Meeting ID: 896 6688 1269, Passcode: 276285

Find your local number: https://us02web.zoom.us/u/k1nMAIYLw

Print Friendly, PDF & Email

Related News

Leave a Comment