Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 5, 2020)

August 5, 2020 , .

അ​ശ്വ​തി : യു​ക്ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​യ്ക്കു​വാ​ന്‍ അ​നു​ഭ​ജ്ഞാ​ന​മു​ള്ള​വ​രു​ടെ നി​ര്‍ ദ്ദേ​ശം തേ​ടും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൌ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​ന്ന​തു​വ​ഴി പു ​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കും.

ഭ​ര​ണി : വി​ജ​യ​ശ​ത​മാ​നം വ​ര്‍ദ്ധി​പ്പി​ച്ച​തി​നാ​ല്‍ വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍പ്പി യ്ക്കു​വാ​ന്‍ അ​ര്‍ഹ​ത നേ​ടും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്കും.

കാ​ര്‍ത്തി​ക : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. ഗ​വേ​ഷ​ക​ര്‍ ക്കും ​ശാ​സ്ത്ര​ജ്ഞ​ര്‍ക്കും ക​ലാ​കാ​ര​ന്‍മാ​ര്‍ക്കും അം​ഗീ​കാ​രം ല​ഭി​യ്ക്കും.

രോ​ഹി​ണി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​യ്ക്കും.

മ​ക​യി​രം : പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കു​മെ​ങ്കി ലും ​അ​വി​ചാ​രി​ത ചെ​ല​വു​ക​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ നീ​ക്കി​യി​രു​പ്പു കു​റ​യും.

തി​രു​വാ​തി​ര : ശ​രീ​ര​സു​ഖം കു​റ​യും. മ​നോ​ധൈ​ര്യം വ​ര്‍ദ്ധി​യ്ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

പു​ണ​ര്‍തം : സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണം ഉ​ണ്ടാ​കും. പ്ര​തി​കാ​ര​ശൈ​ലി ഉ​പേ​ക്ഷി​യ്ക്ക​ണം. സാ​മ്പ​ത്തി​ക​നി​യ​ന്ത്ര​ണ​ത്താ​ല്‍ മി​ച്ചം ഉ​ണ്ടാ​കും.

പൂ​യ്യം : ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. നീ​തി​പൂ​ര്‍വ്വ​മു​ള്ള ഭ​ര​ണം കാ ​ഴ്ച​വെ​യ്ക്കു​വാ​നി​ട​വ​രും. പ​രി​ച​യ​സ​മ്പ​ന്ന​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ പ്ര​വ​ര്‍ത്ത​ന ങ്ങ​ള്‍ അ​വ​ലം​ബി​യ്ക്കും.

ആ​യി​ല്യം : സ്നേ​ഹ​ബ​ന്ധ​ത്തി​ന് മൂ​ല്യം പ്ര​ക​ട​മാ​കും. ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ ​നു​കൂ​ല​മാ​യ വേ​ത​നം ല​ഭി​യ്ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ ജീ​വി​തം ന​യി​യ്ക്കു​വാ​ന്‍ അ​വ​സ ര​മു​ണ്ടാ​കും.

മ​കം : പു​ന​രാ​ലോ​ച​ന​യി​ല്‍ പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും. മാ ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വി​ജ്ഞാ​നം ആ​ര്‍ ജ്ജി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

പൂ​രം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ​സൌ​ഖ്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ആ​ത്മ വി​ശ്വാ​സ​വും ഉ​ണ്ടാ​കും. ചെ​റി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും.

ഉ​ത്രം : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ ​ന്നു ചേ​രും. മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത​ല​ക​ള്‍ നി​ര്‍വ്വ​ഹി​യ്ക്കും.

അ​ത്തം : പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക​യാ​ല്‍ ഭൂ​മി​വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​നം ന​ട​ത്തു​ന്ന​തു വ​ഴി സ​മാ​ധാ​ന​മു​ണ്ടാ​കും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.

ചി​ത്ര : അ​ര്‍ത്ഥ​വ്യാ​പ്തി​യോ​ടു കൂ​ടി​യ ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും പു​തി​യ ത​ല​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ഭ​ദ്ര​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ പ​ങ്കു​ചേ​രും.

ചോ​തി : വ്യാ​പാ​ര​വ്യ​വ​സാ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും. പു​തി​യ ചു​മ​ത ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

വി​ശാ​ഖം : ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വൃ​ത്തി​ക​ളാ​ല്‍ അ​ധി​കൃ​ത​രു​ടെ പ്രീ​തി​നെ​ടും. സൌ​മ്യ​സ മീ​പ​ന​ത്താ​ല്‍ പ്ര​തി കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും.

അ​നി​ഴം : പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​കും. അ​നാ​വ​ശ്യ​മാ​യ ചി​ന്ത​ക​ളും പ​രി​ഭ്ര​മ​വും ഉ​പേ​ക്ഷി​ക്ക​ണം. പാ​ര​മ്പ​ര്യ​പ്ര​വ​ര്‍ത്തി​ക​ള്‍ തു​ട​ങ്ങി​വെ​യ്ക്കും.

തൃ​ക്കേ​ട്ട : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ നാ​കും. പു​തി​യ സം​രം​ഭം തു​ട​ങ്ങും.

മൂ​ലം : അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കു​വാ​നി​ട​യു​ണ്ട്.

പൂ​രാ​ടം : ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ശ്ശീ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും. വ്യ​വ​സ്ഥ​ക ള്‍ ​പാ​ലി യ്ക്കും. ​മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും.

ഉ​ത്രാ​ടം : പു​ണ്യ​പ്ര​വൃ​ത്തി​യ്ക്കു​മാ​യി സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും. പു​ത്ര​പൌ​ത്രാ​ദി ക​ളു​ടെ ആ​ഗ​മ​നം മ​ന​സ്സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.

തി​രു​വോ​ണം : സ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം നേ​ടും. പ​രി​ച​യ​സ​മ്പ​ന്ന രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​ലം​ബി​യ്ക്കും.

അ​വി​ട്ടം : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. സു​വ്യ​ക്ത മാ​യ നി​ല​പാ​ട് ആ​ദ​ര​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

ച​ത​യം : വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ച് പു​തി​യ ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ ന​ട​ത്തും. പൊ​തു പ്ര ​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ ല​ഭി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കു​മെ​ങ്കി​ലും പ​രീ​ക്ഷ യി​ല്‍ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കു​യി​ല്ല. മ​ഹ​ദ്വ്യ​ക്തി​ക​ളു​ടെ ആ​ദ​ര്‍ശ​ങ്ങ​ള്‍ പി​ന്‍തു​ട​രും.

ഉ​ത്ര​ട്ടാ​തി : മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി​യ്ക്കും. വ്യാ​പാ​ര​വി​ത​ര​ണ​മേ​ഖ ല​ക​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ്വ​മാ​യ നേ​ട്ടം ഉ​ണ്ടാ​കും.

രേ​വ​തി : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ഭൂ​മി​വി​ല്പ​ന​ചെ​യ്ത് ഗൃ​ഹ​നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് ഗൃ​ഹ​പ്ര​വേ​ശ​ന​ക​ര്‍മ്മം നി​ര്‍വ്വ​ഹി​യ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top