Flash News

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന് ഫോമയുടെ ആഭിമുഖ്യത്തില്‍ വെര്‍‌ച്വല്‍ സ്വീകരണം നല്‍കുന്നു

August 5, 2020 , .

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറലായി നിയമിതനായ രൺബീർ ജയ്‌സ്വാളിനു ഫോമയുടെ ആഭിമുഖ്യത്തില്‍ വെർച്വൽ സ്വീകരണം നൽകുന്നു. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് സ്വീകരണച്ചടങ്ങ് ആരംഭിക്കും. കോൺസുലേറ്റ് പരിധിയിൽ ഉൾപ്പെടുന്ന ഫോമയുടെ റീജിയനുകൾ ചേർന്നാണ് ഈ വെർച്വൽ സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്.

കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തോമസ് റ്റി ഉമ്മൻ സ്വീകരണ പരിപാടിയുടെ കോഓർഡിനേറ്ററാണ്. ന്യൂയോർക്ക് മെട്രോ, ന്യൂയോർക്ക് എമ്പയർ, ന്യൂ ഇംഗ്ലണ്ട്, മിഡ് അറ്റ്‌ലാന്റിക് എന്നീ ഫോമാ റീജിയനുകളിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളും സൂമിലൂടെ നടത്തുന്ന സ്വീകരണ യോഗത്തിൽ പങ്കെടുക്കണമെന്ന് ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, കോംപ്ലെയ്ൻസ് ചെയർ രാജു എം വര്‍ഗീസ്, റീജനല്‍ വൈസ് പ്രസിഡന്റുമാരായ കുഞ്ഞു മാലിയിൽ, ഗോപിനാഥ കുറുപ്പ് , ബോബി കെ. തോമസ്, മനോജ് നായർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജെയ്‌മോൾ ശ്രീധർ, ചാക്കോ കോയിക്കലേത്ത് , ബെഞ്ചമിൻ ജോർജ്, ചെറിയാൻ കോശി, സണ്ണി എബ്രഹാം, ഷോളി കുമ്പിളുവേലി, സുരേഷ് നായർ, ജിബി തോമസ്, പോൾ ഇഗ്നേഷ്യസ്, സുജനൻ പുത്തൻപുരയിൽ, ആഷിഷ് ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് റ്റി ഉമ്മൻ 6317960064, Email: ttoindia@gmail.com

Please join live via ZOOM on Friday, August 7, 2020; 4 PM to 5 PM

https://us02web.zoom.us/j/86069527340?pwd=VFdyc0FuS28zalM0WmMyUkpxLzlkQT09

Meeting ID: 860 6952 7340; Passcode: 157413

One tap mobile+13126266799,,86069527340#,,,,,,0#,,157413# US (Chicago)
+16465588656,,86069527340#,,,,,,0#,,157413# US (New York)

Zoom by: Saji Karimpannoor


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top