കോൺസുൽ ജനറല്‍ ശൈലേഷ് ലക്ടാക്കിയയ്ക്ക് കേരളാ കമ്മ്യൂണിറ്റിയുടെ ഊഷ്മളമായ യാത്രയയപ്പ്

അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുല്‍ ജനറല്‍ ശൈലേഷ് ലക്‌ടാക്കിയയെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി പറയുന്നതിനുമായി കേരള സമൂഹം വെര്‍‌ച്വല്‍ യാത്രയയപ്പ് ഇന്ന് നടത്തുന്നു.

അറ്റലാന്റ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച വിലപ്പെട്ട പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. മലയാളി സംഘടനകളുടെ ആഘോഷങ്ങളിലെല്ലാം വളരെ താല്പര്യത്തോടെ അദ്ദേഹം പങ്കെടുത്തിരുന്നു. മലയാളി സമൂഹത്തിന്റെ നല്ല സുഹൃത്തായിരുന്ന ശൈലേഷ് ലക്ടാകിയയുടെ സേവനങ്ങൾ മുൻനിർത്തി അദ്ദേഹത്തെ കേരളാ കമ്മ്യൂണിറ്റി ആദരിക്കുന്നു.

Join live Zoom Meeting:
Saji Karimpannoor John is inviting you to a scheduled Zoom meeting.

https://us02web.zoom.us/j/83012950168?pwd=S2NxUUVpNEhQS1Qwekp4MUxna1c5UT09

Meeting ID: 830 1295 0168; Passcode: 780488
+16465588656,,83012950168#, 0#,,780488# US (New York)
+13017158592,,83012950168#,,,,,,0#,,780488# US (Germantown)
+1 646 558 8656 US (New York); +1 301 715 8592 US (Germantown)
+1 312 626 6799 US (Chicago); +1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma); +1 346 248 7799 US (Houston)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment