ശ്രീമതി അംബികാ ദേവിയുടെ നിര്യാണത്തില്‍ നാമവും ഫൊക്കാനയും അനുശോചിച്ചു

നാമം ഫൗണ്ടിംഗ് മെമ്പറും ന്യൂ ജേഴ്സിയിലെ സാമൂഹ്യ പ്രവർത്തകനുമായ പ്രേം നായയണന്റെ മാതാവും പരേതനായ റിട്ട. സീനിയർ പോലീസ് സൂപ്രണ്ട് (പ്രസിഡന്റിന്റെ അവാർഡ് ജേതാവ് കൂടിയാണ്) നാരായണൻ നായരുടെ സഹധർമ്മണിയുമായ ശ്രീമതി അംബിക ദേവി നാഗർകോവിലില്‍ നിര്യാതയായി. നാരായണൻ നായർ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ ബന്ധു കൂടിയാണ് .

ശ്രീമതി അംബിക ദേവിയുടെ നിര്യാണത്തിൽ നാമവും ഫൊക്കാനയും അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment