- Malayalam Daily News - https://www.malayalamdailynews.com -

റവ മാത്യു ജോസഫ് ആഗസ്റ് 11നു ഐ പി എല്ലിൽ

ഹൂ​സ്റ്റ​ണ്‍ :ഡാളസ് സെന്റ് പോൾസ്‌ മാർത്തോമാ ചര്ച്ച വികാരിയും ബൈബിൽ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ മാത്യു ജോസഫ് (മനോജച്ചൻ ) ആഗസ്റ് 11നു ​​ചൊവാഴ്‌ച ഇന്റർ നാഷ​ണ​ൽ പ്ര​യ​ർ ല​യ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു.

​വിവി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​ക്കും ദൈവവചന കേൾവിക്കുമായി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ ല​യ്ൻ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭ മേലദ്ധ്യക്ഷന്മാരും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ആഗസ്റ് 11നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന മനോജച്ചൻറെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

email–tamathew@hotmail.com, cvsamuel8@gmail.com

ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602(കോ​ർ​ഡി​നേ​റ്റ​ർ)


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]