Flash News

അന്നമ്മ ജോർജ്ജ് നിര്യാതയായി

August 10, 2020 , ജീമോൻ റാന്നി

ഹൂസ്റ്റൺ : ഇലന്തൂർ പള്ളിയടിമുറിയിൽ പരേതനായ ജോർജ്ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (86 വയസ്സ് ) നിര്യാതയായി. പരേത പുല്ലാട് പടിഞ്ഞാറ്റിങ്കര കുടുംബാംഗമാണ്.

മക്കൾ : ലൂസി (ദോഹ), ഡോ. ലാലി ചാക്കോ (ഹൂസ്റ്റൺ – ലീഗ് സിറ്റി), സോമി (മസ്‌കറ്റ്), ഡോ. ലിനു ജോസഫ് (മണിപ്പാൽ).

മരുമക്കൾ: തമ്പി (ദോഹ), ജോൺ ചാക്കോ (ഹൂസ്റ്റൺ – ലീഗ് സിറ്റി), തമ്പി (ദോഹ), മോഹൻ (മസ്‌കറ്റ് ), ജെറി (മണിപ്പാൽ).

കൊച്ചുമക്കൾ : ഡോ. സിന്ധ്യ, ഡോ. സോഫിയ, സിറിൽ, ഡോ. ജയ് ചാക്കോ (ഹൂസ്റ്റൺ), ജെന്നിഫർ ചാക്കോ (ഹൂസ്റ്റൺ), ടോംസി, ടോപ്‌സി, ടിസ്റ്റി, ജെസ്, കിച്ചു.

സഹോദരങ്ങൾ: പരേതനായ ചാക്കോ മാത്യു, പ്രശസ്ത സുവിശേഷ പ്രസംഗകൻ രാമച്ച സി. ഫിലിപ്പ് (ഹല്ലേലുയ്യ മിഷൻ, പുല്ലാട്).

സംസ്കാരം പിന്നീട് ഇലന്തൂർ പരിയാരം മാർത്തോമാ ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്: ജോൺ ചാക്കോ (ജോസ്) 832 794 3316.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top