ദോഹ: ശാരീരികവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൾച്ചറൽ ഫോറം ഖത്തർ ഖത്തർ മലയാളികൾക്കായി ഭാരം കുറക്കൽ മത്സരം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 21 മുതൽ ഒക്ടോബർ രണ്ടു വരെ 43 ദിവസമാണ് മത്സരം നീണ്ടു നിൽക്കുക . സ്ത്രീകൾക്കും പുരുഷന്മാർക്കുമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 66776961 /70404563 എന്നീ നമ്പറുകളിൽ വാട്സ്ആപ് വഴി ബന്ധപ്പെടണമെന്ന് കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply