- Malayalam Daily News - https://www.malayalamdailynews.com -

ഹെവൻലി മെലോഡിയസിന്റെ മൂന്നാം സംഗീത വിരുന്ന്

തൂലിക ടീവി അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ മൂന്നാം പതിപ്പ്. 73-ാം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ലൈവായി സംപ്രേഷണം ചെയ്യുന്നു. പ്രശസ്ത പിന്നണിഗായകരായ അഞ്ജു ജോസഫും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കീബോർഡിസ്റ്റ് സുനിൽ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നൽകും. ചിക്കാഗോയിൽ നിന്നും ഷേർളി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ബിജു ജോണ്‍


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]