തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം കൂടുന്നതായി മുഖ്യമന്ത്രി. അശ്രദ്ധയാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് 1212 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. 1068 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. 5 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിദേശത്തു നിന്ന് വന്ന 51 പേർക്കും,മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 64 പേർക്കും, 22 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. 880 പേർ മുക്തി നേടി. മുഖ്യമന്ത്രി പിണറാണ് വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം.
അഞ്ച് കോവിഡ് മരണങ്ങളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. കാസർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 , എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസർകോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂർ 19, വയനാട് 12, കൊല്ലം 5.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26
കോവിഡ്-19: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്, 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19: തുടര്‍ച്ചയായ ആറാം ദിവസവും 45000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
കോവിഡ്-19: പുതിയ കേസുകള്‍ ആദ്യമായി 17,000 കടക്കുന്നു, കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് വര്‍ദ്ധനവ്
കോവിഡ്-19: ജാഗ്രതയോടെ സംസ്ഥാനം, കാക്കനാട്ടെ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചു, എല്ലാവരും മറ്റൊരു കന്യാസ്ത്രീയുടെ സമ്പര്ക്കപ്പട്ടികയിലുണ്ടായിരുന്നവര്
കോവിഡ്-19: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം, പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കേസുകള്‍ സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍
കോവിഡ്-19: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ചു, ലോക്ക്ഡൗണ്‍ ഇളവുകള്‍ തിരിച്ചടിക്കുന്നു
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു
കൊവിഡ്-19: ഇന്ത്യയുടെ സഹകരണത്തിന് പ്രത്യുപകാരമായി വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ്
കോവിഡ്-19: കേരളത്തില്‍ പുതിയതായി 1167 പേര്‍ക്ക് പോസിറ്റീവ് സ്ഥിരികരിച്ചു
കോവിഡ്-19: തൃശൂര്‍ ജില്ലയില്‍ വ്യാപനം വര്‍ദ്ധിക്കുന്നു, ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗബാധ, ചൊവ്വാഴ്ച 42 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ്
കോവിഡ്-19: കേരളത്തില്‍ 660 ഹോട്ട് സ്പോട്ടുകള്‍; ഇന്ന് 4538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
കോവിഡ്-19: സംസ്ഥാനത്ത് സമ്പര്‍ക്കം വഴി രോഗവ്യാപനം കൂടുന്നു
കോവിഡ്-19: ആശങ്കകള്‍ വിട്ടൊഴിയാതെ കേരളം; ഇന്ന് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: എത്ര പേർക്ക് ആയുർവേദത്തിൽ ചികിത്സ ലഭിച്ചുവെന്ന് ആരോഗ്യമന്ത്രിയോട് ഐ.എം.എ
കോവിഡ്-19: യുഎസ് മരണസംഖ്യ 98,000 കവിഞ്ഞു, കണ്‍വെന്‍ഷനെക്കുറിച്ച് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
കോവിഡ്-19: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി, ക്വാറന്റൈനിലുള്ളവര്‍ ആരോഗ്യനില ഓണ്‍ലൈനില്‍ അറിയിക്കണം
കോവിഡ്-19: കേരളത്തില്‍ 903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Leave a Reply