- Malayalam Daily News - https://www.malayalamdailynews.com -

കെ എം മാത്യു ( കുഞ്ഞൂട്ടിച്ചായൻ – 79) നിര്യാതനായി

പുന്നയ്ക്കാട്ടു കോട്ടൂരേത്ത് ബോബി വില്ലയിൽ കെ എം മാത്യു (കുഞ്ഞൂട്ടിച്ചായൻ- 79) ആഗസ്റ്റ് 11-ന് ന്യൂജേഴ്‌സിയിൽ നിര്യാതനായി.

മാതാവ്: അന്നമ്മ മാത്യു

ഭാര്യ: ഏലിയാമ്മ മാത്യു.

മക്കൾ: ഷിബി, ബോബി, ജിബി.

മരുമക്കൾ: അനിൽ, റെനി, റവ. ബിനോയ് ജെ. തോമസ്.

കൊച്ചുമക്കൾ: എയ്ഡൻ, ബ്രയൻ, നാഥനെയാൽ, ഇമ്മാനുവേൽ, ആഞ്ജലിന, ബെഞ്ചമിന്‍, ആരൻ.

വ്യൂവിംഗ് : ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകീട്ട് 5:30 മുതല്‍ 8:00 മണി വരെ.

ഫ്യൂണറൽ സർവീസ് & വ്യൂവിംഗ് : ഓഗസ്റ്റ് 15 ശനി 9 മണി മുതൽ 11 മണി വരെ.

ഇന്റെർമെന്റ് : ജോർജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്ക്, പരാമസ്‌, ന്യൂജേഴ്‌സി.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]