- Malayalam Daily News - https://www.malayalamdailynews.com -

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 15, 2020)

അ​​ശ്വ​​തി : പു​​തി​​യ ഉ​​ദ്യോ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കും. മ​​ത്സ​​ര​​ങ്ങ​​ള്‍ക്ക് പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങും. ഉ​​ദ്യോ​​ഗ​​ത്തി​​ല്‍ പു​​ന​​ര്‍നി​​യ​​മ​​നം ല​​ഭി​​ക്കും.

ഭ​​ര​​ണി : കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ല്‍ സ്വ​​സ്ഥ​​ത​​യും സ​​മാ​​ധാ​​ന​​വും സു​​ഖ​​സു​​ഷു​​പ്തി​​യും ഉ​​ണ്ടാ​​കും. കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ല്‍ സ്വ​​സ്ഥ​​ത​​യും സ​​മാ​​ധാ​​ന​​വും ഉ​​ണ്ടാ​​കും.

കാ​​ര്‍ത്തി​​ക : സം​​യു​​ക്ത​​സം​​രം​​ഭ​​ത്തി​​ല്‍ നി​​ന്നും പി​​ന്മാ​​റും. ആ​​ശ​​യ​​വി​​നി​​മ​​യ​​ങ്ങ​​ളി​​ല്‍ അ​​പാ​​ക​​ത​​ക​​ള്‍ ഉ​​ണ്ടാ​​വാ​​തെ സൂ​​ക്ഷി​​യ്ക്ക​​ണം. മം​​ഗ​​ള​​ക​​ര്‍മ്മ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

രോ​​ഹി​​ണി : സ​​ന്ധി​​വേ​​ദ​​ന വ​​ർ​​ധി​​ക്കും. വാ​​ഹ​​ന ഉ​​പ​​യോ​​ഗം ഉ​​പേ​​ക്ഷി​​യ്ക്ക​​ണം. അ ​​സ്വാ​​സ്ഥ്യ​​ങ്ങ​​ളാ​​ല്‍ അ​​വ​​ധി​​യെ​​ടു​​ക്കും. വ​​ര​​വും ചെ​​ല​​വും തു​​ല്യ​​മാ​​യി​​രി​​ക്കും.

മ​​ക​​യി​​രം : ച​​ര്‍ച്ച​​ക​​ള്‍ക്ക് പൂ​​ർ​​ണ​​ത​​യു​​ണ്ടാ​​വു​​ക​​യി​​ല്ല. യാ​​ത്രാ​​ക്ലേ​​ശ​​ത്താ​​ല്‍ ഒ​​രു​​കാ​​ര്യ​​വും നി​​ശ്ചി​​ത​​സ​​മ​​യ​​ത്ത് ന​​ട​​ക്കു​​ക​​യി​​ല്ല.

തി​​രു​​വാ​​തി​​ര : വി​​ജ്ഞാ​​നം പ​​ക​​ര്‍ന്നു​​കൊ​​ടു​​ക്കു​​വാ​​ന്‍ സാ​​ധി​​ക്കും. വ​​സ്തു​​ത​​ര്‍ക്കം പ​​രി​​ഹ​​രി​​ക്കും. സേ​​വ​​ന​​സാ​​മ​​ർ​​ഥ്യ​​ത്താ​​ല്‍ കാ​​ര്യ​​വി​​ജ​​യ​​മു​​ണ്ടാ​​കും.

പു​​ണ​​ര്‍തം : മം​​ഗ​​ള​​ക​​ര്‍മ്മ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും. പ​​ദ്ധ​​തി​​ക​​ളു​​ടെ രൂ​​പ​​രേ​​ഖ സ​​മ​​ര്‍പ്പി​​ക്കും. തൊ​​ഴി​​ല്‍മേ​​ഖ​​ല​​ക​​ളോ​​ടു ബ​​ന്ധ​​പ്പെ​​ട്ട് ദൂ​​ര​​യാ​​ത്ര​​വേ​​ണ്ടി​​വ​​രും.

പൂ​​യ്യം : അ​​ധി​​കാ​​ര​​പ​​രി​​ധി വ​​ർ​​ധി​​ക്കും. ദു​​രാ​​ഗ്ര​​ഹ​​ങ്ങ​​ള്‍ ഉ​​പേ​​ക്ഷി​​ക്കും. അ​​സു​​ഖ​​ങ്ങ​​ള്‍ക്ക് വി​​ദ​​ഗ്ദ്ധ​​പ​​രി​​ശോ​​ധ​​ന വേ​​ണം.

ആ​​യി​​ല്യം : ദേ​​ഹ​​ത്തി​​ന്‍റെ ഇ​​ട​​തു​​ഭാ​​ഗ​​ത്തി​​ന് ബ​​ല​​ക്ഷ​​യം തോ​​ന്നും. വ​​ഴു​​ക്കി​​വീ​​ഴ്ച​​യ്ക്കു സാ​​ദ്ധ്യ​​ത​​യു​​ണ്ട്. വാ​​ത നീ​​ർ​​ദോ​​ഷ​​രോ​​ഗ​​ങ്ങ​​ള്‍ വ​​ർ​​ധി​​ക്കും.

മ​​കം : വ്യ​​വ​​സ്ഥ​​ക​​ള്‍ പാ​​ലി​​ക്കും. പ​​ദ്ധ​​തി​​സ​​മ​​ര്‍പ്പ​​ണ​​ത്തി​​ല്‍ ല​​ക്ഷ്യ​​പ്രാ​​പ്തി നേ​​ടും. അ​​ന്യ​​രു​​ടെ വി​​ഷ​​മാ​​വ​​സ്ഥ​​ക​​ള്‍ക്ക് പ​​രി​​ഹാ​​രം നി​​ർ​​ദേ​​ശി​​ക്കും. .

പൂ​​രം : സ​​ഹ​​ജീ​​വി​​ക​​ളോ​​ടു സ​​ഹി​​ഷ്ണു​​ത വ​​ർ​​ധി​​ക്കും. പാ​​ര​​മ്പ​​ര്യ​​പ്ര​​വൃ​​ത്തി​​ക​​ള്‍ തു​​ട​​ങ്ങും. അ​​വ്യ​​ക്ത​​മാ​​യ പ​​ണ​​മി​​ട​​പാ​​ടി​​ല്‍ നി​​ന്നും പി​​ന്മാ​​റും.

ഉ​​ത്രം : വി​​ദ​​ഗ്ദ്ധ​​രു​​ടെ നി​​ർ​​ദേ​​ശം സ്വീ​​ക​​രി​​ച്ച് പു​​തി​​യ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങും. കാ​​ര്യ നി​​ര്‍വ്വ​​ഹ​​ണ​​ശ​​ക്തി വ​​ർ​​ധി​​ക്കും. പി​​താ​​വി​​ന്‍റെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ സാ​​ധി​​പ്പി​​ക്കും.

അ​​ത്തം : വ​​സ്തു​​വി​​ല്പ​​ന​​യ്ക്ക് ധാ​​ര​​ണ​​യാ​​കും. ക്ലേ​​ശ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ക്കും. ദാ​​മ്പ​​ത്യ സൌ​​ഖ്യ​​വും സ്വ​​സ്ഥ​​ത​​യും സ​​മാ​​ധാ​​ന​​വും ഉ​​ണ്ടാ​​കും.

ചി​​ത്ര : പ്ര​​വ​​ര്‍ത്ത​​ന​​ശേ​​ഷി വ​​ർ​​ധി​​ക്കും. മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വി​​ജ​​യി​​ക്കും. കു​​ടും​​ബ​​ത്തി​​ല്‍ സ്വ​​സ്ഥ​​ത​​യും സ​​മാ​​ധാ​​ന​​വും ഉ​​ണ്ടാ​​കും.

ചോ​​തി : ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​ല്‍ക്കാ​​തെ സൂ​​ക്ഷി​​യ്ക്ക​​ണം. മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടും. വ്യ​​വ​​സ്ഥ​​ക​​ള്‍ക്ക് പൂ​​ർ​​ണ​​ത ഉ​​ണ്ടാ​​വു​​ക​​യി​​ല്ല.

വി​​ശാ​​ഖം : പ്ര​​തി​​സ​​ന്ധി​​ക​​ള്‍ ത​​ര​​ണം ചെ​​യ്യും. സ​​മ​​ര്‍പ്പി​​യ്ക്കു​​ന്ന പ​​ദ്ധ​​തി​​യ്ക്ക് അം​​ഗീ​​കാ​​രം ല​​ഭി​​ക്കും. കു​​ടും​​ബ​​ത്തി​​ല്‍ സ​​മാ​​ധാ​​ന​​മു​​ണ്ടാ​​കും.

അ​​നി​​ഴം : ചി​​കി​​ത്സ​​യ്ക്ക് ഫ​​ലം ക​​ണ്ടു​​തു​​ട​​ങ്ങും. ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ത്തി​​ല്‍ പു​​തി​​യ ആ​​ശ​​യ ങ്ങ​​ള്‍ പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്കും.

തൃ​​ക്കേ​​ട്ട : പു​​തി​​യ ഭ​​ര​​ണ​​സം​​വി​​ധാ​​നം അ​​വ​​ലം​​ബി​​ക്കും. ആ​​ഗ്ര​​ഹ​​ങ്ങ​​ള്‍ സാ​​ധി​​ക്കും. സ​​മീ​​പ​​പ്ര​​ദേ​​ശ​​ത്തേ​​യ്ക്ക് ഉ​​ദ്യോ​​ഗ​​മാ​​റ്റ​​മു​​ണ്ടാ​​കും.

മൂ​​ലം : കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ല്‍ സ്വ​​സ്ഥ​​ത​​യും സ​​മാ​​ധാ​​ന​​വും ഉ​​ണ്ടാ​​കും. പ​​രീ​​ക്ഷ ഇ​​ന്‍റ​​ര്‍ വ്യൂ ​​തു​​ട​​ങ്ങി​​യ​​വ​​യി​​ല്‍ തൃ​​പ്തി​​യാ​​കും വി​​ധ​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​യ്ക്കു​​വാ​​ന്‍ സാ​​ധി​​ക്കും.

പൂ​​രാ​​ടം : പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് പൂ​​ർ​​ണ​​ത​​യു​​ണ്ടാ​​കും. പ​​ദ്ധ​​തി​​സ​​മ​​ര്‍പ്പ​​ണ​​ത്തി​​ല്‍ ല​​ക്ഷ്യ​​പ്രാ പ്തി​​നേ​​ടും. പാ​​ര​​മ്പ​​ര്യ​​പ്ര​​വൃ​​ത്തി​​ക​​ള്‍ക്ക് പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങും.

ഉ​​ത്രാ​​ടം : നി​​ര​​വ​​ധി​​കാ​​ര്യ​​ങ്ങ​​ള്‍ നി​​ശ്ചി​​ത​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ ചെ​​യ്തു​​തീ​​ര്‍ക്കും. എ​​തി​​ര്‍പ്പു ക​​ളെ അ​​തി​​ജീ​​വി​​ക്കും. വി​​ജ​​യ​​ശ​​ത​​മാ​​നം വ​​ർ​​ധി​​ക്കും.

തി​​രു​​വോ​​ണം : സ​​ന്താ​​ന​​സം​​ര​​ക്ഷ​​ണ​​ത്താ​​ല്‍ ആ​​ശ്വാ​​സ​​മു​​ണ്ടാ​​കും. വാ​​ക്കും പ്ര​​വൃ​​ത്തി​​യും ഫ​​ലി​​ക്കും. വ്യ​​വ​​സ്ഥ​​ക​​ള്‍ പാ​​ലി​​ക്കും.

അ​​വി​​ട്ടം : തീ​​രു​​മാ​​ന​​ങ്ങ​​ളി​​ല്‍ ഔ​​ചി​​ത്യ​​മു​​ണ്ടാ​​കും. ഭൂ​​മി ക്ര​​യ​​വി​​ക്ര​​യ​​ങ്ങ​​ളി​​ല്‍ പ​​ണം മു​​ട ക്കും. ​​വ്യ​​വ​​സ്ഥ​​ക​​ള്‍ പാ​​ലി​​ക്കും.

ച​​ത​​യം : അ​​സു​​ഖ​​ങ്ങ​​ള്‍ക്ക് വി​​ദ​​ഗ്ദ്ധ​​പ​​രി​​ശോ​​ധ​​ന വേ​​ണ്ടി​​വ​​രും. സ്വ​​സ്ഥ​​ത കു​​റ​​യും. ആ​​ധി വ​​ർ​​ധി​​ക്കും. ആ​​ര്‍ഭാ​​ട​​ങ്ങ​​ള്‍ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്തും.

പൂ​​രോ​​രു​​ട്ടാ​​തി : ആ​​ത്മ​​വി​​ശ്വാ​​സ​​വും പ്ര​​വ​​ര്‍ത്ത​​ന​​ശേ​​ഷി​​യും കു​​ടും​​ബ​​സൌ​​ഖ്യ​​വും കാ​​ര്യ നി​​ര്‍വ്വ​​ഹ​​ണ​​ശ​​ക്തി​​യും ഉ​​ണ്ടാ​​കും. ജ​​ന​​സ്വാ​​ധീ​​ന​​ത്താ​​ല്‍ ആ​​ഗ്ര​​ഹ​​നി​​വ​​ര്‍ത്തി​​യു​​ണ്ടാ​​കും.

ഉ​​ത്ര​​ട്ടാ​​തി : മ​​ദ്ധ്യ​​സ്ഥ​​ത​​യ്ക്കു പോ​​ക​​രു​​ത്. ക​​ടം കൊ​​ടു​​ക്ക​​രു​​ത്. മം​​ഗ​​ള​​ക​​ര്‍മ്മ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ ടു​​ക്കും. അ​​റി​​യാ​​ത്ത കാ​​ര്യ​​ങ്ങ​​ളി​​ല്‍ ഇ​​ട​​പെ​​ട​​രു​​ത്.

രേ​​വ​​തി : പു​​തി​​യ പാ​​ഠ്യ​​പ​​ദ്ധ​​തി​​യ്ക്ക് ചേ​​രും. അ​​ഭി​​ലാ​​ഷ​​ങ്ങ​​ള്‍ സ​​ഫ​​ല​​മാ​​കും. സ്വ​​പ്ന​​സാ ക്ഷാ​​ല്‍ക്കാ​​ര​​ത്താ​​ല്‍ ആ​​ത്മ​​നി​​ര്‍വൃ​​തി​​യു​​ണ്ടാ​​കും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]