തങ്കമ്മ സൈമണ്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ആല്‍ബര്‍ട്സണ്‍ (ന്യൂയോര്‍ക്ക്): പത്തനാപുരം പൊയ്കയില്‍ കുടുംബാംഗം പി.വി. സൈമന്റെ ഭാര്യ തങ്കമ്മ സൈമണ്‍ (80) ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്സണില്‍ നിര്യാതയായി. തലവടി മൂലയ്ക്കല്‍ കുടുംബാംഗം പരേതരായ എം.ഒ. മാത്യുവിന്റെയും (മാത്യു സാര്‍) മറിയാമ്മ മാത്യുവിന്റെയും പുത്രിയാണ്.

മക്കള്‍: ഷേര്‍ളി ഡിന്‍സില്‍, ഷൈന്‍ പൗലോസ്, എല്‍വിന്‍ സൈമണ്‍, ലോറൈന്‍ ജോണ്‍.

മരുമക്കള്‍: ഡിന്‍സില്‍ ജോര്‍ജ്, രാജു പൗലോസ്, നിഷ സൈമണ്‍, അരുണ്‍ ജോണ്‍.

കൊച്ചുമക്കള്‍: ജാക്വലിന്‍, കെയ്റ്റ്‌ലിന്‍, ആരന്‍ ഡിന്‍സില്‍. കൊച്ചുമകളുടെ ഭര്‍ത്താവ് ബ്രയന്‍ വര്‍ഗീസ്; മൈക്കല്‍, അലിസന്‍ പൗലോസ് പ്രെസ്റ്റണ്‍ സൈമണ്‍; അനലീസ് ജി. ജോണ്‍, ഓഡ്രി ജി. ജോണ്‍

പൊതുദര്‍ശനം: ആഗസ്റ്റ് 21 വെള്ളിയാഴ്ച.

സംസ്‌കാരം: ആഗസ്റ്റ് 22 ശനിയാഴ്ച.

വിവരങ്ങള്‍ക്ക്: ഡിന്‍സില്‍ ജോര്‍ജ് 516 637 4969

Print Friendly, PDF & Email

Related News

Leave a Comment