Flash News

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ആഗസ്റ്റ് 18, 2020)

August 18, 2020 , .

അ​ശ്വ​തി : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു വാ​ന്‍ ത​യ്യാ​റാ​കും. ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം.

ഭ​ര​ണി : സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

കാ​ര്‍ത്തി​ക : അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ര്‍ദ്ധി​യ്ക്കും.

രോ​ഹി​ണി : സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യും സൂ​ക്ഷ​മ​ത​യും വേ​ണം. സ​ന്താ​ന ങ്ങ​ളു​ടെ ശ്രേ​യ​സ്സി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും.

മ​ക​യി​രം : സ്വ​പ്ന​സാ​ക്ഷാ​ല്‍കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും.

തി​രു​വാ​തി​ര : ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​നു​ള്ള ഭൂ​മി​വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും. ആ ​രോ​ഗ്യ​വും സ​ല്‍കീ​ര്‍ത്തി​യും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ കും.

​പു​ണ​ര്‍തം : സ​ഹോ​ദ​ര​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വ്വി​ക​സ്വ​ത്ത് ഭാ​ഗം വെ​യ്ക്കു​വാ​ന്‍ സ​മ്മ​തം ന​ല്‍കും. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും.

പൂ​യ്യം : ഔ​ദ്യോ​ഗി​ക​മാ​യ മാ​ന​സി​ക​സ​മ്മ​ര്‍ദ്ദ​ത്തി​നു കു​റ​വു​തോ​ന്നും. അ​നു​ചി​ത​പ്ര​വൃ ത്തി​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ആ​ത്മ​പ്ര​ചോ​ദ​ന​മു​ണ്ടാ​കും.

ആ​യി​ല്യം : തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

മ​കം : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​നു​ള്ള ആ​ത്മ​ധൈ​ര്യ​മു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

പൂ​രം : ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

ഉ​ത്രം : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

അ​ത്തം : സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ ച്ച​ചെ​യ്യു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.

ചി​ത്ര : സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും. മ​ന​സ്സി​ന് സ്വ​സ്ഥ​ത​യും സ ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ചോ​തി : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. ആ​ശ​യ​വി​നി​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം.

വി​ശാ​ഖം : തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി വ​രും. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി​വ​രും.

അ​നി​ഴം : പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ് അ​ന്യ​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ല്‍ നി​ന്നും അ​ബ​ദ്ധം വ​ന്നു​ചേ​രും. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.

തൃ​ക്കേ​ട്ട : ഉ​ദ​ര-​ദ​ന്ത-​പ്ര​മേ​ഹ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി യ്ക്കും. ​ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

മൂ​ലം : വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ല്‍ വ​ള​രെ ശ്ര​ദ്ധ​യും സൂ​ക്ഷ​മ​ത​യും വേ​ണം. പ​ണം ക​ടം കൊ​ടു​ക്കു​ക, ജാ​മ്യം നി​ല്‍ക്കു​ക, തു​ട​ങ്ങി​യ​വ അ​രു​ത്.

പൂ​രാ​ടം : അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ക​ഫ-​ഉ​ദ ര ​ഹൃ​ദ് രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും.

ഉ​ത്രാ​ടം : വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം. വി​വ​ര​സാ​ങ്കേ​തി​ക വി ​ദ്യ​യി​ല്‍ പ​ദ്ധ​തി​സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​ന്തി​മ​നി​മി​ഷ​ത്തി​ല്‍ വി​ജ​യ​മു​ണ്ടാ​കും.

തി​രു​വോ​ണം : ശി​രോ-​നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും. സു​ഖ​ദുഃ​ഖ മി​ശ്ര​ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​യ്ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​യ്ക്കും.

അ​വി​ട്ടം : പ​ഠി​ച്ച വി​ഷ​യ​ങ്ങ​ള്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി യ്ക്കും. ​അ​പ​വാ​ദ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് കു​റ്റ​വി​മു​ക്ത​നാ​കും.

ച​ത​യം : ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​യ്ക്കും. ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍ത്തി​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ പ​ല​രും അ​വ​ധി​യി​ലാ​ക​യാ​ല്‍ ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി യ്ക്കും. ​ക​ഫ-​നീ​ര്‍ദോ​ഷ​രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.

ഉ​ത്ര​ട്ടാ​തി : പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഗൃ​ഹോ പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങു​വാ​നി​ട​വ​രും. മാ​താ​വി​ന് അ​സു​ഖം വ​ര്‍ദ്ധി​യ്ക്കും.

രേ​വ​തി : വി​ദേ​ശ​ബ​ന്ധ​മു​ള്ള വി​പ​ണ​ന​വി​ത​ര​ണ​മേ​ഖ​ല​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കു​വാ​ന്‍ അ ​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പി​തൃ​സ്വ​ത്ത് ല​ഭി​യ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top