ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 21, 2020 , ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങില്‍ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യു അധ്യക്ഷത വഹിക്കുകയും, ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍നിന്നുള്‍ക്കൊണ്ട ചൈതന്യമാണ് നവീന ഭാരതത്തിന്റെ വളര്‍ച്ചയ്ക്കും, വികസനത്തിനും കരുത്ത് നല്‍കിയതെന്നു പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.
തദവസരത്തില്‍ ഐ.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്മാന് തോമസ് മാത്യു, പ്രസിഡന്റ് ലീല മാരേട്ട്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന് പടവത്തില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന് നായര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സന്തോഷ് നായര്‍, ഐ.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ, കൂടാതെ അച്ചന്കുഞ്ഞ മാത്യു, പ്രവീണ്‍ തോമസ് തുടങ്ങിയവരും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
ജോയിന്റ് സെക്രട്ടറി സജി കുര്യന് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് – ഷിക്കാഗോ റീജിയണ്‍ ശിശുദിനം ആചരിച്ചു
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 5, 2020)
ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 12)
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 24, 2020)
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 11, 2020)
ഓർമ്മയിലെ ചിങ്ങമാസം (ഭാഗം – 15)
ഡാളസ് ഫോര്‍ട്ട്വര്‍ത്ത് വിമാനത്താവളത്തില്‍ വ്യാഴാഴ്ച മുതല്‍ ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കി
ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 13)
നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ഒക്ടോബര്‍ 24, 2020)
നടുമുറ്റം തൈവിതരണം സമാപിച്ചു
അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച മുതൽ ആരംഭിക്കും, യന്ത്രങ്ങൾ എത്തി
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളിലേക്കു സ്വാഗതം: ജോയ് ഇട്ടന്‍
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂജേഴ്സി കേരള ചാപ്റ്റര്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓഫ് അമേരിക്ക ദേശീയതലത്തില്‍ ആറ് സെക്രട്ടറിമാരെ നിയമിച്ചു
ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി) പെൻസിൽവേനിയ ചാപ്റ്റർ നിലവിൽ വന്നു, പ്രസിഡന്റ് ചെറിയാൻ കോശി
ഇന്ത്യന്‍ ഓവർസീസ് കോണ്‍ഗ്രസിന്റെ ഏകദിന ദേശീയ നേതൃസമ്മേളനം ജൂലൈ 28-ന്
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന് അമേരിക്കയില്‍ പുതിയ ചാപ്റ്ററുകള്‍
കൂടുതല്‍ ഐക്യത്തോടെ ഐ.എന്‍.ഒ.സി മുന്നോട്ട്
Tamil Nadu Chapter of the Indian Overseas Congress, USA remains vigilant and diligent
California Chapter of the Indian Overseas Congress, USA inaugurated on a high note
Joyous celebration of 71st India Republic Day Anniversary in New York
Indian Overseas Congress to Protest against Prime Minister Modi and the Minister of Defense, Nirmala Sitaraman’s Corrupt Involvement in Rafale Loot, 30 Sept, 2018
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അംഗത്വ ക്യാമ്പയിന് വന്‍ നേട്ടം
Indian Overseas Congress, USA membership registration drive in full swing
Leave a Reply