Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 24, 2020)

August 23, 2020 , .

അ​ശ്വ​തി : ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന ശൈ​ലി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍വ​രും.

ഭ​ര​ണി : കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും. പു​തി​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. പ​ദ്ധ​തി​സ​മ ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

കാ​ര്‍ത്തി​ക : പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​യ്ക്കും. ഔ​ദ്യോ​ഗി​ക​മാ യി ​ചു​മ​ത​ല​ക​ള്‍ വ​ർ​ധി​ക്കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ പ്ര​കീ​ര്‍ത്തി​യു​ണ്ടാ​കും.

രോ​ഹി​ണി : വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും. ഓ​ര്‍മ്മ​ശ​ക്തി വ​ർ​ധി​ക്കും.

മ​ക​യി​രം : ഗൃ​ഹ​പ്ര​വേ​ശ​ന​ച​ട​ങ്ങ് നി​ർ​വ​ഹി​യ്ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​യ്ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും.

തി​രു​വാ​തി​ര : കു​ടും​ബ​ത്തി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കും. സ്തു​ത്യാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​യ്ക്കും.

പു​ണ​ര്‍തം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. ചെ​ല​വു​ക​ള്‍ക്കു നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രും.

പൂ​യ്യം : ആ​ശ്ര​യി​ച്ചു വ​രു​ന്ന ബ​ന്ധു​വി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കും. ഓ​ര്‍മ്മി​ച്ചു പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

ആ​യി​ല്യം : പു​തി​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും.

മ​കം : ധ​ര്‍മ്മ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും സ​ർ​വാ​ത്മ​നാ​സ​ഹ​ക​രി​യ്ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

പൂ​രം : വി​ജ്ഞാ​ന​ങ്ങ​ള്‍ ആ​ര്‍ജ്ജി​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം വി​നോ​ദ-​ഉ​ല്ലാ​സ​യാ​ത്ര​പു​റ​പ്പെ​ടും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

ഉ​ത്രം : പി​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. വാ​ഹ​ന ഉ​പ​യോ​ഗം സൂ​ക്ഷി​യ്ക്ക ണം. ​സ്വ​ന്തം ശ്ര​ദ്ധ​ക്കു​റ​വ് അ​ന്യ​രെ പ​ഴി​പ​റ​യു​വാ​ന്‍ ഉ​പ​യോ​ഗി​യ്ക്ക​രു​ത്.

അ​ത്തം : ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രു​ടെ വാ​ക്കു​ക​ള്‍ അ​നു​സ രി​യ്ക്കും. സ്വ​ത്ത്ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കും.

ചി​ത്ര: കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കും. സ​ന്താ​ന​സൌ ഖ്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

ചോ​തി: ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും മ​നോ​ധൈ​ര്യ​വും പ്ര​താ​പ​വും വ​ർ​ധി​ക്കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​നു​ള്ള ആ​ഗ്ര​ഹം ത​ല്ക്കാ​ലം ഉ​പേ​ക്ഷി​യ്ക്കും.

വി​ശാ​ഖം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ള്‍ നേ​രും. പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും അ​ര്‍ഹ​ത​യു​ള​ള​വ​രെ അ​നു​മോ​ദി​യ്ക്കും.

അ​നി​ഴം: ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ക്ഷീ​ണ​മു​ണ്ടാ​കും. ജീ​വി​ത​ച്ചെ​ല​വ് കു​റ​യ്ക്കു വാ​ന്‍ തീ​രു​മാ​നി​യ്ക്കും. ജോ​ലി​കൂ​ടു​ത​ലാ​ല്‍ യാ​ത്ര​മാ​റ്റി​വെ​യ്ക്കും.

തൃ​ക്കേ​ട്ട: ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ർ​വ​ഹ ണ​ശ​ക്തി​യും ദാ​മ്പ​ത്യ സൌ​ഖ്യ​വും ഉ​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മൂ​ലം: ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ന​ന്ന​ല്ല. അ​ധി​ക്ഷേ​പ​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​കും. ആ​ത്മാ​ര്‍ത്ഥ​സു​ഹൃ​ത്തി​നെ അ​ബ​ദ്ധ​ത്തി​ല്‍ നി​ന്നും ര​ക്ഷി​യ്ക്കും.

പൂ​രാ​ടം: സു​പ​രി​ചി​ത​മാ​യ മേ​ഖ​ല​യി​ല്‍ പ​ണം മു​ട​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സ​ന്താ​ന​സൌ ഖ്യ​മു​ണ്ടാ​കും. പു​തി​യ ഉ​ത്ത​ര വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

ഉ​ത്രാ​ടം: ജീ​വി​ത​പ​ങ്കാ​ളി​യി​ല്‍ നി​ന്നും യാ​ഥാ​ര്‍ത്ഥ്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടു​ന്ന ആ​ശ​യ ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും. ന​ല്ല​ത് ചെ​യ്താ​ലും അ​വ​ഗ​ണ​ന​യു​ണ്ടാ​കും.

തി​രു​വോ​ണം: സാ​മ്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ​ക​ള്‍ പ​രി​ഹ​രി​യ്ക്കും. അ​വ​ധി ല​ഭി​ച്ച​യ്ക്കാ ത്ത​തി​നാ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും.

അ​വി​ട്ടം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ സ​മാ​ധാ​ന മു​ണ്ടാ​കും. കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും.

ച​ത​യം: അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​യ്ക്ക​ണം. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കു​റ​യും. പ​ര​സ്പ​ര​വി​ശ്വാ​സം ന​ഷ്ട പ്പെ​ട്ട​തി​നാ​ല്‍ സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും.

പൂ​രോ​രു​ട്ടാ​തി: സ്തു​ത്യാ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വെ​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വി​ഷ മ​ഘ​ട്ടം ത​ര​ണം ചെ​യ്യും.

ഉ​ത്ര​ട്ടാ​തി: ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ർ​ധി​ക്കും. മ​ന​സ്സ​ന്തോ​ഷ​വും ആ​ത്മ​സം​തൃ​പ്തി​യും ഉ​ണ്ടാ​കും. ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ല്‍ നി​ന്നും ഒ​രാ​ഴ്ച​ത്തേ​യ്ക്ക് വി​ട്ടു​നി​ല്ക്കും.

രേ​വ​തി: ക​ഫ നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. വി​രോ​ധി​ക​ള്‍ വ​ർ​ധി​ക്കും. വ്യ​വ സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top