നടക്കാനിറങ്ങിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, യുവാവ് അറസ്റ്റില്‍
August 24, 2020 , പി.പി. ചെറിയാന്
ന്യൂപോര്‍ട്ട് (അർക്കൻസാസ്): ആഗസ്റ്റ് 19ന് വീട്ടിൽ നിന്നും നടക്കാനിറങ്ങിയ സിഡ്നി സതര്‍ലാന്റ് എന്ന 25-കാരി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച അപ്രത്യക്ഷയായ യുവതിയെ കണ്ടെത്തുന്നതിന് മൂന്നു ദിവസമായി കെ.9 യൂണിറ്റും ഹെലികോപ്റ്ററും സന്നദ്ധ സേവകരും പോലീസും അന്വേഷണം നടത്തുന്നതിനിടയിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ ന്യൂപോര്‍ട്ടിനും ഗ്രിബ്സിനും ഇടയിലുള്ള ഹൈവേ 18 ൽ ഇവര്‍ നടക്കുന്നത് കണ്ടവരുണ്ട്.
കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ടു ജോൺ സുബൊറെയിലെ കർഷകനായ ക്വയ്ക്ക് ലുവെലിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തതായി ജാക്സൺ കൗണ്ടി ഷെറിഫ് ഡേവിഡ് ലുക്കാസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് മരണപ്പെട്ടത് സിഡ്നി സതര്‍ലാന്റ് തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പിടികൂടിയ യുവാവിനെ സിഡ്നിക്ക് അറിയാമായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇയാളെ ആഗസ്റ്റ് 24 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Print This Post
To toggle between English & Malayalam Press CTRL+g
Read More
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
പ്രത്യേക പദവി നീക്കം ചെയ്ത കശ്മീരില്‍ നടന്ന അക്രമങ്ങളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
ഫിലാഡൽഫിയയിൽ നിര്യാതനായ റവ. എം. ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
മനുഷ്യരില്‍ നിന്നു മാത്രമല്ല മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് കൊവിഡ്-19 പകരാമെന്ന് ഗവേഷകര്‍
കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു
അവിഹിത ബന്ധം മാത്രമല്ല, സാമ്പത്തിക ഇടപാടും; സുചിത്രയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്മാന്’ പോലീസ് പിടിയില്‍
“എന്റെ ആരോഗ്യത്തെ അപകടപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ല”: ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍
Leave a Reply