സുന്ദരി നാരായണന് വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് അമേരിക്കന്‍ പൗരത്വം നല്കി
August 28, 2020 , പി.പി. ചെറിയാന്
ന്യൂയോര്‍ക്ക്: ലീഗല്‍ ഇമിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങീല്‍ വെച്ച് ഇന്ത്യന്‍ സോഫ്റ്റ്വെയര് ഡവലപ്പര്‍ സുന്ദരി നാരായണന് അമേരിക്കന്‍ പൗരത്വം നല്കി ആദരിച്ചു.
റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ ആരംഭിച്ച ഓഗസ്റ്റ് 25 നാണ് ഈ പ്രത്യേക ചടങ്ങിനു വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്. പ്രഗത്ഭയായ സോഫ്റ്റ് വെയർ ഡെവലപ്പർ എന്നു വിശേഷിപ്പിച്ചാണ് ട്രംപ് അമേരിക്കൻ ഫാമിലിയിലേക്ക് സുന്ദരിയെ സ്വാഗതം ചെയ്തത്. കഴിഞ്ഞ 13 വർഷമായി അമേരിക്കയിൽ കഴിയുന്ന സുന്ദരിയും ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് അംഗീകാരം നൽകുന്നതിൽ എനിക്ക് അഭിമാനമുണ്ട് – ട്രംപ് പറഞ്ഞു.
ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി (ആക്ടിംഗ്) ചാഡ് വുൾഫാണ് ഇവർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തത്.നിങ്ങൾ ഇവിടെയുള്ള നിയമങ്ങൾ പിന്തുടർന്നു, നിയമങ്ങൾ അംഗീകരിച്ചു, അമേരിക്കയുടെ ചരിത്രം പഠിച്ചു, അമേരിക്കൻ മൂല്യങ്ങൾ എന്താണെന്ന് മനസിലാക്കി, ഇങ്ങനെ ശരിയായ രീതിയിൽ അമേരിക്കയിലെത്തുന്ന ആരേയും രാജ്യമോ, നിറമോ നോക്കാതെ പൗരത്വം നൽകുന്നതിൽ യാതൊരു തടസവുമില്ല. എന്നാൽ നിയമവിരുദ്ധമായി അമേരിക്കയിലെത്തുന്നവരെ അംഗീകരിക്കണമെന്ന ഡമോക്രാറ്റിക് പാർട്ടിയുടെ നയം രാജ്യത്തിനു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ പൗരത്വം ലഭിച്ചതിൽ സുന്ദരിയും കുടുംബവും ആഹ്ലാദത്തിലാണ്.

Print This Post
To toggle between English & Malayalam Press CTRL+g
Read More
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ബാബ്റി മസ്ജിദ് പൊളിക്കൽ കേസിലെ എല്ലാ നിയമനടപടികളും ഇന്ന് അവസാനിക്കും, പ്രതികൾ സിബിഐ കോടതിയിൽ രേഖാമൂലം മറുപടി നൽകും
സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, പൊമ്പാനോ ബീച്ച്, സൗത്ത് ഫ്ളോറിഡ പള്ളി പെരുന്നാള്‍ ഏപ്രില്‍ 11,12 തീയതികളില്‍
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്സ് വാനയിലും
മാറാനാഥ കണ്വന്ഷന് ഫിലഡല്ഫിയയില് ജൂണ്‍ 25, 26 തിയ്യതികളില്‍
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യന്നു: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക
സുശാന്തിന്റെ ശരീരം മാത്രമേ ഇല്ലാതായുള്ളൂ, ആത്മാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം എന്റെ ഗര്‍ഭപാത്രത്തിലൂടെ പുനര്‍ജ്ജനിക്കും: രാഖി സാവന്ത്
പത്മനാഭ സ്വാമി ക്ഷേത്രവിധി ഒരു വിജയമല്ല, മറിച്ച് അനുഗ്രഹമാണെന്ന് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? കാണുക നമസ്കാരം അമേരിക്ക ശനിയാഴ്ച 11 മണിക്ക്
ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും, തൊഴില്‍ നഷ്ടങ്ങളുടെ പെരുമഴയും
തോട്ടം തൊഴിലാളി സമരം: സര്‍ക്കാര്‍ തോട്ടമുടമകള്ക്കൊപ്പം, പരിഹാരം നീണ്ടുപോകുന്നു, തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നു
മാഗ്നറ്റിക് കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന ആഫ്രിക്കന്‍ സംഘം പിടിയില്‍
വകുപ്പ് മന്ത്രിമാരെ ഒഴിവാക്കാനുള്ള ശ്രമത്തിന് തിരിച്ചടി, റൂള്‍സ് ഓഫ് ബിസിനസിനെതിരെ ഘടക കക്ഷി മന്ത്രിമാര്‍
മാധവന് നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്സി മലയാളികള്‍
വിശന്നു വലഞ്ഞ കുട്ടികള്‍ കുപ്പതൊട്ടിയില്‍ നിന്നും ആഹാരം കഴിച്ചു, മതാവിനെ അറസ്റ്റു ചെയ്തു
ഫൊക്കാന ടൊറന്റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും
റബ്ബര്‍ വിലയിടിവ്: സര്‍ക്കാരും, റബ്ബര്‍ ബോര്‍ഡും, വ്യാപാരികളും കര്‍ഷകരെ വഞ്ചിക്കുന്നു- ഇന്‍ഫാം
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
ഗുരുദേവ ജയന്തി , ഓണാഘോഷം ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ പുരസ്ക്കാരം: സൈമണ്‍ കോട്ടൂര്‍ ആദ്യ സ്പോണ്സര്
മതതീവ്രവാദികള്‍ കേരളത്തില്‍ ആധിപത്യമുറപ്പിക്കുന്നു
Leave a Reply