ഈ പെണ്ണിടത്തിൽ നിങ്ങൾക്കും സ്ഥാനമുണ്ട്

പാലക്കാട്‌ :വിമൻ ജസ്റ്റിസ് മൂവ്മെന്റ് അംഗത്വ ക്യാമ്പയിൻ ഭാഗമായി മലമ്പുഴ എസ്.പി ലൈനിലെ ഇരുപതോളം സഹോദരിമാരിൽ നിന്നും മെമ്പർഷിപ്പ് അപേക്ഷ സ്വീകരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ആസിയ റസാഖ്, ജില്ലാ കമ്മിറ്റിയംഗം സുമയ്യ, ദുർഗ്ഗാദേവി, ഖൈറുന്നീസ, റജീന എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment