സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): പത്തനംതിട്ട കരീലമണ്ണിൽ പരേതനായ റിട്ടയേർഡ് അദ്ധ്യാപകൻ കെ.ജി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (84) ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ഹൃദയസ്തംഭനം മൂലം നിര്യാതയായി. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപികയായിരുന്ന പരേത വയലത്തല തേവർകാട്ടിൽ കുടുംബാംഗമാണ്. ദീർഘകാലമായി മക്കളോടൊപ്പം സ്റ്റാറ്റൻ ഐലൻഡിൽ വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു. സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ഇടവകാംഗമാണ്.
മക്കൾ : ഗീവർഗീസ് ചാക്കോ, തോമസ് കെ.ചാക്കോ, അലക്സ് .കെ. ചാക്കോ (എല്ലാവരും ന്യൂയോർക്ക് )
മരുമക്കൾ: ആഷാ ഗീവർഗീസ്, മഞ്ജു സൂസൻ തോമസ്, പ്രീതി അലക്സ്.(എല്ലാവരും ന്യൂയോർക്ക് )
സഹോദരങ്ങൾ: ടി.വി.ജോൺ (വയലത്തല), ആലീസ് (ന്യൂയോർക്ക്), സാറാമ്മ തോമസ് (ന്യൂയോർക്ക്), ലില്ലിക്കുട്ടി സ്റ്റീഫൻ (ന്യൂയോർക്ക്), പരേതരായ ശോശാമ്മ വർഗീസ്, ടി.എ .കോശി, ടി.വി.തോമസ്.
പൊതുദർശനവും മെമ്മോറിയൽ സർവീസും: സെപ്തംബര്‍ 5 ശനിയാഴ്ച രാവിലെ 8 മുതൽ 10 വരെയും സംസ്കാര ശുശ്രൂഷകൾ 10 മുതൽ 11 വരെയും സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ദേവാലയത്തിൽ (134, Faber Street, Staten Island, New York 10302).
ശുശ്രൂഷകൾക്ക് ശേഷം ഫെയർവ്യൂ സെമിത്തേരിയിൽ (1852, Victory Blvd, Staten Island,New York, 10314) സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം താഴെപ്പറയുന്ന ലിങ്കുകളിൽ ഉണ്ടായിരിക്കുന്നതാണ്.
https://www.youtube.com/c/shijopoulose/live
https://www.facebook.com/twilightmediaus
https://www.twilightmediaus.com/
കൂടുതൽ വിവരങ്ങൾക്ക്: ഗീവർഗീസ് ചാക്കോ 347 861 7866, തോമസ് കെ.ചാക്കോ 347 848 3631, അലക്സ് കെ ചാക്കോ 347 423 6072.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അത്യാസന്ന നിലയില്‍ തുടരുന്നു, ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ
ഏലിയാമ്മ ഇഗ്നേഷ്യസ് (എത്സി 68) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ആമസോണിന് ന്യൂയോര്‍ക്കില്‍ പുതിയ വിതരണ കേന്ദ്രം; ക്യൂന്‍സിലെ വെയര്‍ഹൗസ് കരാറില്‍ ഒപ്പു വെച്ചു
A reception to Hon. Judge Raja Rajeswari by Kerala Samajam of Staten Island, New York
ന്യൂയോര്‍ക്കിലെ നഴ്സിംഗ് ഹോമില്‍ നൂറോളം അന്തേവാസികള്‍ കൊവിഡ്-19 ബാധയേറ്റ് മരിച്ചു
ട്രംപും ഹില്ലരിയും നേര്‍ക്കുനേര്‍; തെരഞ്ഞെടുപ്പ് സംവാദം ന്യൂയോര്‍ക്കില്‍ തുടങ്ങി
റോയ് മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതനായി
പ്രവാസി സാഹിത്യകാരന് സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി (69) ന്യൂയോര്‍ക്കില്‍ നിര്യാതനായി
പൊന്നമ്മ തോമസ് (74) ടൊറന്റോയില്‍ നിര്യാതയായി
ജോസ് തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ജോണ്‍ പണിക്കര്‍ (ജോണ്സണ്) ന്യൂയോര്‍ക്കില്‍ നിര്യാതനായി
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അച്ചാമ്മ ജോസഫ് (തങ്കമ്മ-91) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
സ്റ്റാറ്റന്‍ ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ജനുവരി 4-ന്
FIA International Women’s Day Celebration at Indian Consulate, New York
A Mom Ran Into Hillary Clinton Walking Her Dog In The Woods And It Made A Lot Of People Happy
Protest against CAA & NRC outside Indian Consulate, New York
Revised Guidelines on OCI Card – Consulate General of India, New York
പത്തനംതിട്ട ജില്ല – ഒരു ദേവഭൂമിയുടെ ചരമഗീതമോ?
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
India Day Parade in Queens, NY: a great time for Malayalees to wake up from the slumber!
Leave a Reply