Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 3, 2020)

September 3, 2020

അ​ശ്വ​തി : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. സ​മ​ചി​ത്ത​ത​യോ​ടു കൂ​ടി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​യ്ക്കും.

ഭ​ര​ണി : ഉ​ത്സാ​ഹം കു​റ​യും. ച​ര്‍ച്ച​ക​ള്‍ക്ക് വി​ജ​യി​യ്ക്കു​ക​യി​ല്ല. അ​നു​ചി​ത​പ്ര​വൃ​ത്തി​ക ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും.

കാ​ര്‍ത്തി​ക : പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. മ​ത്സ​ര​ങ്ങ​ള്‍ക്ക് ഉ​ത്സാ​ഹം വ​ര്‍ദ്ധി​യ്ക്കും. മ​ന​സ്സ​ന്തോ​ഷ​വും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​കും.

രോ​ഹി​ണി : അ​റി​വു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. സ​മ്പ​ത്ത് വ​ര്‍ദ്ധി​യ്ക്കും.

മ​ക​യി​രം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​യ്ക്കു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

തി​രു​വാ​തി​ര : വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കും. ദു​ര്‍ഘ​ട​ങ്ങ​ള്‍ ത​ര​ണം ചെ​യ്യും. സ​ന്‍മാ​ര്‍ഗ്ഗ​ങ്ങ ളി​ല്‍പ്ര വ​ര്‍ത്തി​യ്ക്കും. പു​തി​യ ആ​ത്മ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും.

പു​ണ​ര്‍തം : വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ന​ല്ല ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.

പൂ​യ്യം : ജ​ന്മ​നാ​ട്ടി​ലേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. പ്ര ​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​യ്ക്കും.

ആ​യി​ല്യം : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ളെ​പ്പ​റ്റി ച​ര്‍ച്ച​ചെ​യ്യും. സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും.

മ​കം : മാ​താ​വി​ന്‍റെ ആ ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി യ്ക്കും. ​സ​ദാ​ചാ​രം, പ​രോ​പ​കാ​ര​ത​ല്പ​ര​ത, തു​ട​ങ്ങി​യ​വ ശീ​ലി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

പൂ​രം : അ​സൂ​യാ​മ​ത​മാ​ത്സ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. വാ​ഹ​ന ഉ​പ​യോ​ഗം അ ​രു​ത്. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും.

ഉ​ത്രം : അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും ആ​ത്മാ​ര്‍ത്ഥ​സു​ഹൃ​ത്തി​നെ ര​ക്ഷി​യ്ക്കും. സ ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും.

അ​ത്തം : അ​റി​വു​ള്ള​കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ലും മ​റ​വി​യു​ണ്ടാ​കും. സു​ഹൃ​ത്സ​ഹാ​യ​ത്താ​ല്‍ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും. സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും.

ചി​ത്ര : ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ പ്ര​തി​സ ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ആ​രോ​ഗ്യം തൃ​പ്തി​യാ​കും.

ചോ​തി : യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​യ്ക്കും. സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും .അ​മി​ത​മാ​യ ഔ​ഷ​ധ​ങ്ങ​ളാ​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​കും.

വി​ശാ​ഖം : വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​യ്ക്ക​രു​ത്. സ്വ​സ്ഥ​ത കു​റ​യും. ആ​രോ​പ​ണ ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.

അ​നി​ഴം : ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. ര​ക്ഷാ​ക​ര്‍തൃ​ത്വം ഏ​റ്റെ​ടു ക്കും. ​കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും.

തൃ​ക്കേ​ട്ട : ച​ര്‍ച്ച​ക​ളി​ല്‍ പ​രാ​ജ​യ​മു​ണ്ടാ​കും. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം.

മൂ​ലം : കു​ടും​ബ​സൌ​ഖ്യ​മു​ണ്ടാ​കും. ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ദ്ധി​യ്ക്കും. ന​ല്ല ഉ​ദ്യോ​ഗ ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ആ​ദ​ര​ണീ​യ​സ്ഥാ​നം ല​ഭി​യ്ക്കും.

പൂ​രാ​ടം : ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു ത്തി​വെ​ച്ച അ​ബ​ദ്ധം തി​രു​ത്തു​വാ​നി​ട​വ​രും. അ​ന്ധ​മാ​യ വി​ശ്വാ​സം പ​ണ​ന​ഷ്ട​മു​ണ്ടാ​ക്കും.

ഉ​ത്രാ​ടം : സ​ഹോ​ദ​ര​സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​ത്താ​ല്‍ മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും. വ്യ​ക്തി വൈ​രാ​ഗ്യ​ത്താ​ല്‍ സ്ഥ​ല​മാ​റ്റ​മു​ണ്ടാ​കും. പ​ങ്കാ​ളി നി​മി​ത്തം മാ​ന​ഹാ​നി​യു​ണ്ടാ​കും.

തി​രു​വോ​ണം : പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​നേ​ട്ടം വ​ര്‍ദ്ധി​യ്ക്കും. തൃ ​പ്തി​യാ​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും.

അ​വി​ട്ടം : വ്യ​വ​സ്ഥ​ക​ളി​ല്‍ വ്യ​തി​ച​ലി​യ്ക്ക​രു​ത്. ഉ​ത്ത​ര​വാ​ദി​ത്ത്വം വ​ര്‍ദ്ധി​യ്ക്കും. യാ​ത്രാ ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.ച​ത​യം : ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​യ്ക്കും. ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ദ്ധി​യ്ക്കും. സ​ര്‍വ്വ​കാ​ര്യ​വി ജ​യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി : കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ദാ​മ്പ​ത്യ​സൌ​ഖ്യ വും ​ഉ​ണ്ടാ​കും. ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി : സ​ജ്ജ​ന​പ്രീ​തി​യും സ​ല്‍കീ​ര്‍ത്തി​യും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ക്ര​യ​വി​ക്ര​യ ങ്ങ​ളി​ല്‍ വി​ജ​യ​വും ഉ​ണ്ടാ​കും. സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി അ​ലോ​ഗ്യ​മാ​കും.

രേ​വ​തി : പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍ വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top