Flash News

ആവണിപൂക്കളുമായി അലയുടെ ന്യൂയോർക്ക് ന്യൂജേഴ്സി ചാപ്റ്റർ

September 3, 2020 , അജു വാരിക്കാട്

അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക്‌ ആർട്സ് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഓണസമ്മാനം. ഓണാഘോഷത്തോടനുബന്ധിച്ച്‌ ‘അല’യുടെ ന്യൂയോർക്ക് ന്യൂജേഴ്സി ചാപ്റ്റർ ഈ വരുന്ന സെപ്റ്റംബർ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ ന്യൂയോർക്ക് ടൈം 11:30 മുതൽ “ആവണിപ്പൂക്കൾ ” എന്ന പ്രത്യേക വെർച്ച്വൽ സംഗീതപരിപാടി നടത്തുന്നു. മലയാളികളുടെ മനസ്സിൽ ഗൃഹാതുരതയുടെ പൂക്കളം തീർത്തുകൊണ്ട് , ഓണപ്പാട്ടുകളുടെ ആ ഉത്സവ കാലത്തിലേക്ക് അല യുഎസ്ഏയുടെ ന്യൂയോർക്ക് ന്യൂജേഴ്സി ചാപ്റ്റർ ഏവരെയും സാദരം ക്ഷണിക്കുന്നു.

https://us02web.zoom.us/j/86142679206

Meeting ID: 861 4267 9206

കൂടുതൽ വിവരങ്ങൾക്ക്: സജി തോമസ് +1 (646) 591-8465, പ്രദീപ് പിള്ള +1 (631) 245-8804, രമേശ് നായർ +1(973) 563-9891.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top