Flash News

അലക്സാണ്ടർ ചെറിയാൻ ഡാളസിൽ നിര്യാതനായി

September 9, 2020 , ഷാജി രാമപുരം

ഡാളസ്: വെണ്മണി കൊഴുവല്ലൂർ പേരങ്ങാട്ട് അലക്സാണ്ടർ ചെറിയാൻ (89) ഡാളസിൽ നിര്യാതനായി. സെഹിയോൻ മാർത്തോമ്മ ഇടവാംഗമാണ്. ചെങ്ങന്നൂർ പെണ്ണുക്കര കൊയ്പ്പത്തറയിൽ അന്നമ്മ അലക്സാണ്ടർ ആണ് ഭാര്യ.

ഡോ.ചെറിയാൻ അലക്‌സാണ്ടർ (ന്യുയോർക്ക്), മാത്യു അലക്സാണ്ടർ (ഡാളസ്) എന്നിവർ മക്കളും, ടിസ്സി, എൽസാ എന്നിവർ മരുമക്കളും ആണ്. കൊച്ചുമക്കൾ: ടാനിയ, ക്രിസ്‌റ്റ, റെയൻ, റെനിറ്റ.

പൊതുദർശനം സെപ്തംബർ 11 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ 8 മണി വരെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th St, plano,Tx 75074) വെച്ച് നടത്തപ്പെടുന്നതും, തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം അല്ലനിലുള്ള റിഡ്ജ് വ്യൂ (2525 N Central Expressway, Allen, Tx 75013) സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top