മാത്യു വര്‍ഗീസിന്റെ പൊതുദര്‍ശനം സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച ഡാളസില്‍
September 10, 2020 , പി.പി. ചെറിയാന്
ഡാളസ്: ഡാളസില്‍ നിര്യാതനായ മല്ലപ്പള്ളി കുന്നേല്‍ മാത്യു വര്‍ഗീസിന്റെ (ബേബി ,82) പൊതുദര്‍ശനവും സംസ്കാരവും സെപ്റ്റംബര്‍ 11 -നു വെള്ളിയാഴ്ച ഡാളസില്‍ നടക്കും .സിഎസ്ഐ കോണ്ഗ്രിഗേഷന് ഓഫ് ഡാളസ് അംഗമാണ് പരേതന്.
അരുണാചല്‍ പ്രദേശ് ഗവണ്മെന്റ് വിവിധ തസ്തികകളില്‍ 35 വര്‍ഷം സേവനം അനുഷ്ഠിച്ചു. എ.പി സെക്രട്ടറിയേറ്റ് സൂപ്രണ്ടായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
ഭാര്യ: സാറാമ്മ വര്‍ഗീസ് (അമ്മിണി) കോട്ടയം വാഴൂര്‍ വലിപ്ലാക്കല്‍ കുടുംബാംഗമാണ്
മക്കള്‍ :ഗ്രേസ് ജോണ്സന് -ലീ ജോണ്സന് (ഓസ്റ്റിന്‍)
മാത്യു കുന്നേല്‍ -മെര്ലിന് കുന്നേല്‍ (പ്രോസ്പെര്‍ ,ടെക്സസ്)
ജിജി (കുര്യന് വര്‍ഗീസ് )ആന്‍സി വര്‍ഗീസ് (ഡല്‍ഹി).
പൊതുദര്‍ശനം -സെപ്റ്റംബര്‍ 11 വെള്ളി രാവിലെ 9 -ന്
സ്ഥലം: റോളിങ്ങ് ഓക്സ് മെമ്മോറിയല്‍ സെന്റര്‍ (400 S FREEPORT PARYWAY,COPPEL TEXAS 75019)
LIVE STREAM :UNITED MEDIALIVE.COM
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കുന്നേല്‍ -303 378 1376, മെര്ലിന് കുന്നേല്‍-720-308-0875
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
മാത്യു വര്‍ഗീസ് (62) മിഷിഗണില്‍ നിര്യാതനായി
സിസിലി ചാക്കോ തലച്ചെല്ലൂര്‍ ഡാലസില്‍ നിര്യാതയായി
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
വില്യം ലോറൻസ് ഡാളസിൽ നിര്യാതനായി
കുരിശു കൃഷിയുടെ ലാഭ നഷ്ടങ്ങള്‍! (കിഞ്ചന വര്‍ത്തമാനം 9): ജോര്‍ജ് നെടുവേലില്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ ക്വീന്‍സ്, ലോംഗ് ഐലന്റ്, ബ്രൂക്ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവത്സരവും ആഘോഷിച്ചു
സെന്റ് ലൂയീസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു, ഒരാള്‍ അറസ്റ്റില്‍
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്
പുറത്തൂട്ട് എം.വി. ജോര്‍ജ് നിര്യാതനായി
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
സ്വപ്ന സുരേഷ് വമ്പിച്ച സ്വത്തിന്റെ ഉടമ, ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച എന്‍ ഐ എ കണ്ടെത്തിയത് കോടികളും സ്വര്‍ണ്ണവും
മാത്യു വൈരമണിന്റെ മാതാവ് ഹൂസ്റ്റണില്‍ നിര്യാതയായി
വീടിനു തീപിടിച്ചു കൊല്ലപ്പെട്ട 7 സഹോദരങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം, പുസ്തക പ്രകാശനം, പ്രബന്ധ അവതരണം; ആഗസ്ത് 13 ശനിയാഴ്ച
മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്, ലീഡര്‍ ഓഫ് ദി ഇയര്‍ അലക്സ്, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ ജോവിന്, കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് ബ്രിജിറ്റ്
വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തില്‍ നാമവും, നായര്‍ മഹാമണ്ഡലവും അനുശോചിച്ചു
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
Leave a Reply