Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 11, 2020)

September 11, 2020

അ​ശ്വ​തി: ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. വീ​ഴ്ച​ക​ളു​ണ്ടാ വാ​തെ സൂ​ക്ഷി​യ്ക്ക​ണം. അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും

ഭ​ര​ണി: ചി​ന്ത​ക​ള്‍ക്കു വി​പ​രീ​ത​മാ​യി കാ​ര്യ​ങ്ങ​ള്‍ വ​ന്നു​ഭ​വി​യ്ക്കും. ആ​ത്മ​നി​യ​ന്ത്ര​ണ ത്താ​ല്‍ അ​നി​ഷ്ട​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. എ​തി​ര്‍പ്പു​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

കാ​ര്‍ത്തി​ക: വ​സ്ത്രാ​ഭ​ര​ണ​സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങും, ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​യ്ക്കും.

രോ​ഹി​ണി: സു​ഹൃ​ത്വ​ല​യ​ത്തി​ല്‍ നി​ന്നും പു​ത്ര​നെ ര​ക്ഷ​പ്പെ​ടു​ത്തും. ക​ഠി​നാ​ദ്ധ്വാ​ന​ത്താ ല്‍ ​കാ​ര്യ​സാ​ദ്ധ്യ​മു​ണ്ടാ​കും. സ​മാ​ന​ചി​ന്താ​ഗ​തി​യി ലു​ള​ള​വ​രു​മാ​യി സം​സ​ര്‍ഗ്ഗ​ത്തി​ലേ​ര്‍പ്പെ ടും.

​മ​ക​യി​രം: മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണം. അ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത​തി​നാ​ല്‍ ഉ​ദ്യോ​ഗം രാ​ജി​വെ​യ്ക്കും.

തി​രു​വാ​തി​ര: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ ​ക്യ​ത​യും ഉ​ണ്ടാ​കും. മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

പു​ണ​ര്‍തം: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു ന​ല്ല​ത്. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.

പൂ​യ്യം: മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്രാ ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു​പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ യു​ക്തി തോ​ന്നും.

ആ​യി​ല്യം: ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. സ​ന്താ​ന​സൌ ഖ്യ​വും ഭാ​ര്യാ-​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

മ​കം: പൊ​തു​ജ​ന ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണും. സ്വ​യം​പ​ര്യാ​പ്ത ത​ക​ള്‍ ആ​ര്‍ജ്ജി​യ്ക്കും. ഉ​ന്ന​താ​ധി​കാ​ര സി​ദ്ധി​യു​ണ്ടാ​കും.

പൂ​രം: ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. ചി​കി​ത്സ​ക​ള്‍ ഫ​ലി​യ്ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും.

ഉ​ത്രം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

അ​ത്തം: പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ കും

​ചി​ത്ര: പ​ഠി​ച്ച വി​ഷ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി യ്ക്കും.​സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

ചോ​തി: പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ സ​മ​യ​പ​രി​ധി​യ്ക്കു ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.

വി​ശാ​ഖം: അ​വ​ധി​യെ​ടു​ത്തു ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. പു​ത്ര​പൌ​ത്രാ​ദി​ക​ളു​ടെ ആ​ഗ​മ​നം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. സ​ദ്ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

അ​നി​ഴം : യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നും വ​ഴി യൊ​രു​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും.

തൃ​ക്കേ​ട്ട: പ​ര​മ​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. ഭാ​ര്യാ​ഭ​ര്‍ത്തൃ ഐ​ക്യ​ത യും ​സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ധ​ര്‍മ്മ​പ്ര​വ​ത്തി​ക​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും.

മൂ​ലം: ക​ഠി​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് അ​ന്തി​മ​വി​ജ​യ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ഉ​പ​ദ്ര​വ​ങ്ങ​ള്‍ വ​ന്നു​ചേ​രും.

പൂ​രാ​ടം: ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും. ക​ഠി​ന​പ്ര​യ​ത്ന​ത്താ​ല്‍ കാ​ര്യ സാ ​ദ്ധ്യ​മു​ണ്ടാ​കും. നി​രാ​ശ വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്രാ​ടം: പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. പ്ര​വ​ര്‍ത്ത ന​ങ്ങ​ളി​ല്‍ പൂ​ര്‍ത്തീ​ക​ര​ണ​മു​ണ്ടാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.

തി​രു​വോ​ണം: അ​റി​വു​ള്ള കാ​ര്യ​ങ്ങ​ള്‍ മ​റ​ന്നു​പോ​കും. സാ​ഹ​സ​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും. അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ഉ​പേ​ക്ഷി​യ്ക്ക​ണം.

അ​വി​ട്ടം: വാ​ഹ​ന ഉ​പ​യോ​ഗം ആ​വു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മ​ന​സ്സാ​ന്നി​ദ്ധ്യം കു​റ​യും. അ ​റി​വു​ള്ള വി​ഷ​യ​ങ്ങ​ളാ​ണെ​ങ്കി​ലും മ​റ​ന്നു​പോ​കും.

ച​ത​യം: ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ക​ടം കൊ​ടു​ത്ത സം​ഖ്യ ല​ഭി​യ്ക്കു​വാ​ന്‍ നി​യ​മ​സ ഹാ​യം തേ​ടും. ക​ഫ​നീ​ര്‍ദ്ദോ​ഷ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി: ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റു​വാ​ന​വ​സ​ര​മു​ണ്ടാ കും. ​പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ഉ​ത്ര​ട്ടാ​തി: ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

രേ​വ​തി: മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ബ​ന്ധു​സ​ഹാ​യം ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top