Flash News

മിഷിഗൺ മാർത്തോമാ ചർച്ച് വാർഷിക കൺവെൻഷൻ സെപ്തംബര്‍ 19 മുതൽ

September 18, 2020

മിഷിഗൺ : മിഷിഗൺ സെന്റ് ജോൺ മാർത്തോമാ ചർച്ച് വാർഷിക കൺവെൻഷൻ സെപ്തംബര് 19 ശനി., 20 ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു.

വാർഷീക കൺവെൻഷന്റെ പ്രഥമ ദിന ഉൽഘടനം നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ യൂയാകിം മാർ കൂറോലോസ് മെത്രാച്ചൻ നിർവഹിക്കും. മുൻ ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമാ ചർച്ച വികാരിയും , കൺവെൻഷൻ പ്രാസംഗീകനുമായ റവ സാജൻ മാത്യു, റവ ഷിബി വര്ഗീസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും .

ദിവസവും രാത്രി ഏഴു മണിക് ആരംഭിക്കുന്ന വെർച്യുൽ കൺവെൻഷനിലേക് സഭ വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ :ക്രിസ്റ്റഫർ ഡാനിയേൽ അറിയിച്ചു.

കൺവെൻഷനിൽ പങ്കെടുക്കുന്നതിന്:

webex.com , Meeting ID- 797689687
Telephone- 14084189386, ID- 797689687

കൂടുതൽ വിവരങ്ങൾക്ക്: ജോൺ വര്‍ഗീസ് 586 610 9932, ഷൈൻ ഈപ്പന്‍ 586 863 7231

പി പി ചെറിയാൻ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top