Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 19, 2020)

September 19, 2020 , .

അ​ശ്വ​തി : സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം ​ഖ്യ​യ്ക്കു പ​ക​രം ഭൂ​മി രേ​ഖാ​പ​ര​മാ​യി ല​ഭി​യ്ക്കും.

ഭ​ര​ണി : ജീ​വി​ത​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. ശാ​സ്ത്ര​പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

കാ​ര്‍ത്തി​ക : ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. അ​മി​താ വേ​ശം നി​യ​ന്ത്രി​യ്ക്ക​ണം. യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ശ​ത്രു​ക്ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

രോ​ഹി​ണി : അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ഉ​ണ്ടാ​കും. വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. താ​ര​ത​മ്യേ​ന കു​റ​ച്ച​വി​ല​യ്ക്ക് ഭൂ​മി വാ​ങ്ങു​വാ​ന്‍ തെ​യ്യാ​റാ​കും.

മ​ക​യി​രം : ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ സ്വ​സ്ഥ​ത​യു​ണ്ടാ​കും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

തി​രു​വാ​തി​ര : പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഔ​ദ്യോ​ഗി​ക​യാ​ത്ര യും ​ച​ര്‍ച്ച​ക​ളും ഫ​ല​മു​ണ്ടാ​വു​ക​യി​ല്ല. മ​ന​സ്സം​തൃ​പ്തി കു​റ​യും.

പു​ണ​ര്‍തം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ഉ​ണ്ടാ​കും. പു​തി​യ സു​ഹൃ​ത് ബ​ന്ധം ഉ​ട​ലെ​ടു​ക്കും. ഇ​ട​പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍വ​ന്നു ചേ ​രും.

പൂ​യ്യം : ക​ലാ​കാ​യി​ക​സാ​ഹി​ത്യ​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങി​വെ​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ ല്യ​ത്താ​ല്‍ ആ​ത്മ നി​ര്‍വൃ​തി​യു​ണ്ടാ​കും.

ആ​യി​ല്യം : സ്വ​യം​ഭ​ര​ണാ​ധി​കാ​രം വ​ന്നു​ചേ​രും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു​ല​ഭി​യ്ക്കും.

മ​കം : അ​സാ​ദ്ധ്യ​മെ​ന്നു തോ​ന്നു​ന്ന പ​ല​തും സാ​ദ്ധ്യ​മാ​കും. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗാ​സ​ന​ങ്ങ​ളും ശ്വ​സ​ന​ക്രി​യ​യും ശീ​ലി​യ്ക്കും.

പൂ​രം : സാ​ന്ത്വ​ന​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ക​ഫ​രോ​ഗം വ​ര്‍ദ്ധി​യ് ക്കും. ​സൌ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ തൊ​ഴി​ല്‍മേ​ഖ​ല​ക​ളെ​പ്പ​റ്റി​യു​ള​ള ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​യ്ക്കും.

ഉ​ത്രം : സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

അ​ത്തം : ഉ​ന്ന​ത​രോ​ട് വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​യ്ക്കും. നി​യ ന്ത്ര​ണ​ത്താ​ല്‍ നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും.

ചി​ത്ര : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​റ​യും. വാ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു ക​യാ​ണ് ന​ല്ല​ത്.

ചോ​തി : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. മ​ത്സ​ര​രം ഗ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടു​കൂ​ടി സാ​ധി പ്പി​യ്ക്കും.

വി​ശാ​ഖം : ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. സൌ​മ്യ​സ​മീ പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ യ​മു​ണ്ടാ​കും. നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കു​വാ​ന​വ​സ ര​മു​ണ്ടാ​കും.

അ​നി​ഴം : കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ ദ്ധി​യ്ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

തൃ​ക്കേ​ട്ട : അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് ല​ഭി​യ്ക്കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്തി​ന് യോ​ഗ​മു​ണ്ട്. വി​ദ്വ​ജ്ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ​യ്ക്കു സാ​ദ്ധ്യ​ത​യു​ണ്ട്.

മൂ​ലം : ഔ​ദ്യോ​ഗി​ക​യാ​ത്ര മാ​റ്റി​വെ​യ്ക്കും. പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​യ്ക്കും. വാ​ക്ത​ര്‍ ക്ക​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്.

പൂ​രാ​ടം : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. ദുഃ​സ്വ​പ്ന​ദ​ര്‍ശ​ന​ത്താ​ല്‍ മ​ന​സ്വ​സ്ഥ​ത കു ​റ​യും. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ ശ്ര​ദ്ധി​യ്ക്ക​ണം.

ഉ​ത്രാ​ടം : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും. ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ല്‍ കാ​ര്യ വി​ജ​യ​മു ണ്ടാ​കും. ക​ഫ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

തി​രു​വോ​ണം : കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. വ ​സ്തു​ത​ര്‍ക്കം ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി മ​ദ്ധ്യ​സ്ഥ​ത​യി​ല്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

അ​വി​ട്ടം : അ​ശ്ര​ദ്ധ​ക്കൊ​ണ്ടു അ​പ​ക​ട​മു​ണ്ടാ​കും. മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം ആ​ശ്വാ​സ​മു ണ്ടാ​ക്കും. വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​ന​ങ്ങ​ളാ​ല്‍ മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യു​വാ നാ​കും.

ച​ത​യം : സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. സു​ര​ക്ഷാ​പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​യ്ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി : ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ലും അ​ത്യ​ദ്ധ്വാ​ന​ത്താ​ലും ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ഭ​ര​ണ​ച്ചു​മ​ത​ല ഏ​റ്റെ ടു​ക്കും. ഉ​ദ​ര​രോ​ഗം വ​ര്‍ദ്ധി​യ്ക്കും.

രേ​വ​തി : സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​യ്ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും. ആ​ഗ്ര​സാ​ഫ​ല്യ​മു​ണ്ടാ​കും. സം​തൃ​പ്തി​യു​ള​ള ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി​ല​ഭി​യ്ക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top