Flash News

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (സെപ്തംബര്‍ 22, 2020)

September 22, 2020 , .

അ​ശ്വ​തി: ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ സാ​ധി​യ്ക്കും. പ്ര​വൃ​ത്തി​പ​രി​ച​യ​ത്താ​ല്‍ സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ഭ​ര​ണി: വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യ​തി​നാ​ല്‍ ഭ​ര​ണ​പ​രി​ഷ്കാ​രം പ്ര​വ​ര്‍ത്ത​ന​ത​ല​ത്തി​ല്‍ കൊ​ണ്ടു​വ​രും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​യ്ക്കും.

കാ​ര്‍ത്തി​ക: ആ​ധി വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ അ​സു​ഖ​ങ്ങ​ളും വ​ര്‍ദ്ധി​യ്ക്കും. അ​മി​ത​വ്യ​യം നി​യ​ന്ത്രി​യ്ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

രോ​ഹി​ണി: അ​ഭി​പ്രാ​യ​സ​മ​ന്വ​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ടം വ​ര്‍ദ്ധി​യ്ക്കും.

മ​ക​യി​രം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​വെ​യ്ക്കും.

തി​രു​വാ​തി​ര: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കാ​ത്ത ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ക​രി​ല്‍ നി​ന്നും സം​ഖ്യ​തി​രി​ച്ചു വാ​ങ്ങു​വാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്കും. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം.

പു​ണ​ര്‍തം: ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ സാ​ഹ​സ​പ്ര​വൃ​ത്തി​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും. അ​നാ​രോ​ഗ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളു​ള്ള മ​രു​ന്നു​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും.

പൂ​യ്യം: സ്വ​ജ​ന​ങ്ങ​ളും ബ​ന്ധു​ക്ക​ളും ആ​രാ​ധ​നാ​ല​യ​ത്തി​ലേ​യ്ക്കു​ള​ള യാ​ത്ര​ക്കി​ട​യി​ല്‍ വി​രു​ന്നു വ​രും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

ആ​യി​ല്യം: സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. പ​ണം ക​ടം കൊ​ടു​ക്കു​ക, ക​ടം വാ​ങ്ങു​ക, ജാ​മ്യം നി​ല്‍ക്കു​ക തു​ട​ങ്ങി​യ​വ അ​രു​ത്.

മ​കം: സ്വാ​ര്‍ത്ഥ​താ​ല്പ​ര്യ​സാ​ദ്ധ്യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്കും. വി​ജ്ഞാ​ന പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

പൂ​രം: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കു​വാ​നി​ട​വ​രും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ഉ​ത്രം: വ്യാ​പാ​ര​വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ല്‍ ചി​ല​രെ പി​രി​ച്ചു​വി​ടു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും ഏ​റ്റെ​ടു​ത്ത ദൌ​ത്യം നി​ശ്ചി​ത സ​മ​യ​പ​രി​ധി​യ്ക്കു​ള​ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി യ്ക്കും

​അ​ത്തം: പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ തീ ​രു​മാ​നി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ നേ​ര്‍ന്നു​കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ ക്കു​വാ​നി​ട​വ​രും.

ചി​ത്ര: സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ചോ​തി: പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് വി​ചാ​രി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന​പി​ന്തു​ണ ല​ഭി​യ്ക്കും.

വി​ശാ​ഖം: തൊ​ഴി​ല്‍പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ള്‍ക്കു ആ​ശ്വാ​സം തോ​ന്നും. സ​മൂ​ഹ​ത്തി​ല്‍ ഉ ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​തു​വ​ഴി പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കും.

അ​നി​ഴം: അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലു​ള്ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​വാ​കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഒ​ഴി​വാ​ക്ക​ണം.

തൃ​ക്കേ​ട്ട: ഏ​റ്റെ​ടു​ത്ത ദൌ​ത്യം മ​നഃ​സം​തൃ​പ്തി​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​യ്ക്കും. സ​ന്താ​ന​ങ്ങ​ള്‍ക്കു വേ​ണ്ടി ഗൃ​ഹം വാ​ങ്ങി​യ്ക്കു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും.

മൂ​ലം: പു​തി​യ​സു​ഹൃ​ത്ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും. സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. മാ​താ​വി​ന് അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

പൂ​രാ​ടം: നി​ക്ഷേ​പ​സ​മാ​ഹ​ര​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു കൂ​ടി പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ഉ​ത്രാ​ടം: ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും.

തി​രു​വോ​ണം: സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ന​ഷ്ട​പ്പെ​ട്ട ഉ ​ദ്യോ​ഗം തി​രി​ച്ചു ല​ഭി​യ്ക്കും. ശാ​സ്ത്ര​ജ്ഞ​ര്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും.

അ​വി​ട്ടം: ശു​ഭാ​പ്തി​വി​ശ്വാ​സ​ത്താ​ല്‍ കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ കും. ​സ​ഹ​പാ​ഠി​യെ കാ​ണു​വാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​നും അ​വ​സ ര​മു​ണ്ടാ​കും.

ച​ത​യം: ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ അ​ലം​ഭാ​വം അ​രു​ത്. സു​താ​ര്യ​ത​യു​ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കും. ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​യ ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും.

പൂ​രോ​രു​ട്ടാ​തി: സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കും.​പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സു​ഹൃ​ത് സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണ​ത്താ​ല്‍ സാ​ധി​യ്ക്കും.

ഉ​ത്ര​ട്ടാ​തി: പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.​മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​നി​ട​വ​രും. ക​ഫ-​നീ​ര്‍ദോ​ഷ​രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടും.

രേ​വ​തി: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ര്‍ദ്ധി​യ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top