ബാബു മൈലപ്ര (67) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് പീറ്റര്‍ (ബാബു മൈലപ്ര, 67) നിര്യാതനായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂയോര്‍ക്കിലെ സൂപ്പര്‍വൈസറായിരുന്നു.

വെണ്ണിക്കുളം മേടയില്‍ കുടുംബാംഗം ഡെയ്‌സി ബാബുവാണ് ഭാര്യ. മക്കള്‍: ധന്യ, പ്രിയ, മായ.

സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് തോമസ്, അമ്മുക്കുട്ടി, കുഞ്ഞന്നാമ്മ, മറിയക്കുട്ടി, അമ്മിണി ജേക്കബ്, വല്‍സ രാജന്‍, പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്ര, സജി മൈലപ്ര.

സംസ്കാരം പിന്നീട്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment